ലെയ്സിന്റെ രുചി മാറും മക്കളേ..; പാമോയിൽ ഒഴിവാക്കി കമ്പനി; പകരം ഉപയോഗിക്കുന്നത് ഇത്.. 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലെയ്സിന്റെ രുചി മാറും മക്കളേ..; പാമോയിൽ ഒഴിവാക്കി കമ്പനി; പകരം ഉപയോഗിക്കുന്നത് ഇത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 06:42 pm IST
Facebook
Twitter
WhatsAppTelegram

ലെയ്‌സ് ചിപ്‌സിൽ ഇനിമുതൽ പാമോയിൽ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് കമ്പനി. രാജ്യത്ത് വൻ ജനപ്രീതിയാർജിച്ച ഉരുളക്കിഴങ്ങ് ചിപ്‌സാണ് ലേയ്‌സ്-ഇന്ത്യ. രാജ്യത്ത് ലേയ്സ് വിതരണം ചെയ്യുന്ന കമ്പനിയായ പെപ്‌സികോയുടേതാണ് നിർണായക തീരുമാനം. പാമോയിലിന് പകരം സൺഫ്‌ളവർ ഓയിലും പാമൊലീൻ ഓയിലും മിക്‌സ് ചെയ്ത് ഉപയോഗിക്കും.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ രേവന്ത് ഹിമത്സിംഗ്കയാണ് ഇക്കാര്യം അറിയിച്ചത്. ലേയ്‌സിൽ നിന്ന് പാമോയിൽ ഒഴിവാക്കുന്നതോടെ ബിംഗോ അടക്കമുള്ള മറ്റ് ഉരുളക്കിഴങ്ങ് ചിപ്‌സ് കമ്പനികളും ഇതിന് നിർബന്ധിതരാകുമെന്ന് രേവന്ത് ഹിമത്സിംഗ്ക സൂചിപ്പിക്കുന്നു. പാമോയിൽ ഒഴിവാക്കി ചിപ്‌സ് നിർമിക്കുന്നതിനുള്ള ട്രയൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചതായി പെപ്‌സികോയും വ്യക്തമാക്കി.

വെജിറ്റബിൾ ഓയിലാണ് പാമോയിൽ. എണ്ണപ്പനയുടെ കായയിൽ നിന്നാണ് ഇതുണ്ടാക്കുന്നത്. ഭക്ഷ്യനിർമാണത്തിനായി പല കമ്പനികളും പാമോയിൽ ആശ്രയിക്കുന്നു. കൂടാതെ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലും പാമോയിൽ ഉപയോ​ഗിക്കാറുണ്ട്. താരതമ്യേന ചെലവ് കുറവായതിനാലാണ് കമ്പനികൾ പലതും പാമോയിലിനെ വലിയ തോതിൽ ആശ്രയിക്കുന്നത്. എന്നാൽ കൊഴുപ്പിന്റെ അളവ് കൂടുതലായതിനാൽ പാമോയിലിനെക്കുറിച്ച് ആശങ്കകൾ അനവധിയാണ്. ഭക്ഷണത്തിൽ പാമോയിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാമോയിലും പാമൊലീൻ ഓയിലും

ഒരേ സസ്യത്തിൽ നിന്ന് തന്നെ വേർതിരിച്ചിടുക്കുന്നവയാണ് രണ്ട് എണ്ണകളും. എന്നിരുന്നാലും ഇവ വ്യത്യസ്തമാണ്. സെമി സോളിഡ് രൂപത്തിലാണ് പാമോയിൽ ലഭിക്കുക. പാമോയിലിനെ ദ്രാവകരൂപത്തിലാക്കുന്നതാണ് പാമൊലീൻ ഓയിൽ.

Tags: chipslaysPOTATO CHIPSlays indiapalm oil
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies