ഉടൻ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും; കെജ്‌രിവാളിന് ലഭിച്ചത് സുപ്രീം കോടതിയിൽ നിന്നുള്ള ക്ലീൻ ചിറ്റല്ല: അമിത് ഷാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉടൻ തന്നെ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും; കെജ്‌രിവാളിന് ലഭിച്ചത് സുപ്രീം കോടതിയിൽ നിന്നുള്ള ക്ലീൻ ചിറ്റല്ല: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സുപ്രീംകോടതിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ഇടക്കാല ജാമ്യം അദ്ദേഹത്തിനുള്ള ക്ലീൻ ചിറ്റല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഇടക്കാല ജാമ്യമാണിതെന്ന് കെജ്‌രിവാൾ ഓർക്കണമെന്നും അഴിമതി നടത്തിയതിനുള്ള ക്ലീൻ ചിറ്റല്ല കോടതി നൽകിയതെന്നും അമിത് ഷാ തുറന്നടിച്ചു. ഹൈദരാബാദിലെ ബിജെപി ഓഫീസിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഇടക്കാല ജാമ്യം കെജ്‌രിവാളിനുള്ള ക്ലീൻ ചിറ്റാണെന്നാണ് ആം ആദ്മി വിചാരിക്കുന്നത്. നിയമത്തെ കുറിച്ചുള്ള ആം ആദ്മിയുടെ ധാരണ വളരെ തെറ്റാണ്. ജൂൺ 2 വരെയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞാൽ വീണ്ടും ജയിലേക്ക് മടങ്ങേണ്ടി വരും. മദ്യനയ അഴിമതിയും, കള്ളപ്പണം വെളുപ്പിക്കലും എല്ലാം കുറ്റകരമാണ്. ഇത് നടത്തിയവരെ അഴിമതിക്കാർ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധിക്കുകയില്ല. അതിനാൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കുന്നില്ലെന്ന് ആംആദ്മി ഓർക്കുക.”- അമിത് ഷാ പറഞ്ഞു.

കെജ്‌രിവാളിന്റെ അറസ്റ്റ് തെറ്റാണെന്ന് വരുത്തി തീർക്കാൻ ആം ആദ്മി പല തവണ ശ്രമിച്ചെങ്കിലും കോടതിക്ക് മുമ്പാകെ അത് തെളിയിക്കാൻ സാധിച്ചില്ല. ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും അതും കോടതി തള്ളികളഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം മാത്രമാണ് കെജ്‌രിവാളിന് കോടതി നൽകിയത്. ഇത് ഒന്നാം തീയതിയോ രണ്ടാം തീയതിയോ ആയി അവസാനിക്കുമെന്നും കെജ്‌രിവാളിന് വീണ്ടും തിഹാർ ജയിലേക്ക് മടങ്ങേണ്ടി വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 50 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് കെജ്‌രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Tags: amit shaaravind kejrivalFEATURED2Slams AAP
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies