പൊട്ടിത്തെറിച്ച് സൂര്യൻ; വരാൻ പോകുന്നത് ഭയാനകമായ സ്‌ഫോടനങ്ങളോ? ചിത്രങ്ങൾ പങ്കുവച്ച് നാസ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പൊട്ടിത്തെറിച്ച് സൂര്യൻ; വരാൻ പോകുന്നത് ഭയാനകമായ സ്‌ഫോടനങ്ങളോ? ചിത്രങ്ങൾ പങ്കുവച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 11:40 pm IST
FacebookTwitterWhatsAppTelegram

സൗരയൂഥത്തിലെ സംഭവവികാസങ്ങൾ എന്നും മനുഷ്യനിൽ കൗതുകമുണർത്തുന്നതാണ്. തീക്കട്ട പോലെ ജ്വലിച്ചു നിൽക്കുന്ന സൂര്യനിൽ നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ആദിത്യ എൽ1 പോലെയുള്ള നിരവധി ദൗത്യങ്ങളിലേക്ക് ശാസ്ത്രലോകത്തെ നയിക്കുന്നു. എന്നെങ്കിലും സൂര്യൻ പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കുമെന്ന് നാം ചിലപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടായിരിക്കും. അങ്ങനെ സൂര്യൻ പൊട്ടിത്തെറിക്കുമോ എന്ന ചോദ്യവും നിങ്ങളിൽ ഉണ്ടായിരുന്നേക്കാം. അതിനുള്ള ഉത്തരം നൽകുകയാണ് ഇപ്പോൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.

സൂര്യനിൽ നടന്ന രണ്ട് സ്ഫടനങ്ങളുടെ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. മേയ് 10, 11 തീയതികളിലാണ് ഈ സ്‌ഫോടനങ്ങൾ നടന്നത്. മേയ് 10-ാം തീയതി ഇന്ത്യൻ സമയം രാത്രി 9.23ഓടെയും, മേയ് 11-ാം തീയതി ഇന്ത്യൻ സമയം രാവിലെ 7.44 ഓടെയുമാണ് സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനങ്ങളെ X5.8 and X1.5 എന്നിങ്ങനെ തരംതിരിച്ചതായും നാസ അറിയിച്ചു.

The Sun emitted two strong solar flares on May 10-11, 2024, peaking at 9:23 p.m. EDT on May 10, and 7:44 a.m. EDT on May 11. NASA’s Solar Dynamics Observatory captured images of the events, which were classified as X5.8 and X1.5-class flares. https://t.co/nLfnG1OvvE pic.twitter.com/LjmI0rk2Wm

— NASA Sun & Space (@NASASun) May 11, 2024

സൂര്യനിൽ വളരെയധികം ഊർജം കൂടുമ്പോൾ ഇത്തരത്തിൽ പൊട്ടിത്തെറികളുണ്ടാവുന്നു. സമാനമായി സൂര്യനിൽ സ്‌ഫോടനങ്ങൾ തുടർന്നാൽ ഇത് റേഡിയോ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സിഗ്നലുകൾ, ഇലക്ട്രിക് പവർ ഗ്രിഡുകൾ തുടങ്ങിയവയ്‌ക്കും ബഹിരാകാശ നിലയങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്കും ദോഷകരമായി ബാധിക്കുമെന്നും നാസ പറയുന്നു.

Tags: NASAsunexplosion
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies