കണ്ണൂർ കോടതി വളപ്പിൽ സ്‌ഫോടനം; പഴയ ട്യൂബ് ലൈറ്റുകൾ പൊട്ടിത്തെറിച്ചതാണെന്ന് സംശയം
കണ്ണൂർ : കണ്ണൂർ ജില്ലാ കോടതി വളപ്പിൽ പൊട്ടിത്തെറി. പ്രദേശം വൃത്തിയാക്കിയ ശേഷം ചപ്പുചവറുകൾക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ...