ബെം​ഗളൂരു ബാറ്റിം​ഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ബെം​ഗളൂരു ബാറ്റിം​ഗ് നിരയുടെ നട്ടെല്ല്, വിൽ ജാക്സും മടങ്ങി; വൈകാരിക യാത്രയയപ്പുമായി ആർ.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 11:18 pm IST
FacebookTwitterWhatsAppTelegram

ജോസ് ബട്ലർ മടങ്ങിയതിന് പിന്നാലെ ആർ.സി.ബി ബാറ്റിം​ഗ് നിരയുടെ നട്ടെല്ലായ ഓൾറൗണ്ടർ വിൽ ജാക്സും പേസർ റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ പങ്കെടുക്കാനാണ് താരങ്ങൾ ആർ.സി.ബി ക്യാമ്പ് വിട്ടത്. ഇരുവർക്കും വൈകാരികമായ യാത്രയയപ്പാണ് ആർ.സി.ബി മാനേജ്മെന്റ് നൽകിയത്.

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അവസാന മത്സരത്തിനിറങ്ങുന്ന ആർ.സി.ബിക്ക് ജാക്സിന്റെ അഭാവം വലിയ തിരിച്ചടിയാകും നൽകുന്നത്. എട്ടു ഇന്നിം​ഗ്സിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 230 റൺസ് നേടിയിട്ടുണ്ട്. 175.57 സ്ട്രൈക് റേറ്റിൽ ബാറ്റ് ചെയ്യുന്ന താരം ഒറ്റയ്‌ക്ക് മത്സരത്തിന്റെ ​ഗതി തിരിക്കാൻ കഴിവുള്ളയാളാണ്. ​ഗുജറാത്തിനെതിരെ സെഞ്ച്വറി നേടി ഇത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. അതേസമയം റീസ് ടോപ്ലിയുടെ ഭാ​ഗത്ത് നിന്ന് വലിയ പ്രകടനങ്ങളൊന്നുമുണ്ടായില്ല. ഇതുവരെ ഇറങ്ങിയ മത്സരങ്ങളിൽ നിന്ന് നാലു വിക്കറ്റ് മാത്രമാണ് നേടാനായത്.

ആരാധകർ അതിശയിപ്പിച്ചെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും ജാക്സ് പറഞ്ഞു. വലിയ താരങ്ങളിൽ നിന്ന് പലതും പഠിക്കാൻ സാധിച്ചെന്നും ബെം​ഗളൂരു ന​ഗരത്തെ വല്ലാതെ ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തേത് മികച്ച സീസൺ ആയിരുന്നുവെന്നും പരിക്കേൽക്കാതെ കൂടുതൽ മത്സരങ്ങൾ കളിക്കാനായെന്നും ടോപ്ലിയും പറഞ്ഞു.

Jacksy and Toppers are heading back home for international duties and we wish them all the very best. ✈

You were incredible in the camp and on the field this IPL. See you soon, lads. 🤗#PlayBold #ನಮ್ಮRCB #IPL2024 pic.twitter.com/qxyT5rqvU1

— Royal Challengers Bengaluru (@RCBTweets) May 13, 2024

“>

 

Tags: leaveRCBcampWill JacksReece Topley
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies