പൃഥ്വിരാജിന് സ്ലോമോഷൻ സീനുകൾ ഉണ്ടായിരുന്നതിനാൽ എനിക്കും കിട്ടി; വാഴ നനയുമ്പോൾ ചീര നനയുന്നതുപോലെയെന്ന് നടി നിഖില വിമൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൃഥ്വിരാജിന് സ്ലോമോഷൻ സീനുകൾ ഉണ്ടായിരുന്നതിനാൽ എനിക്കും കിട്ടി; വാഴ നനയുമ്പോൾ ചീര നനയുന്നതുപോലെയെന്ന് നടി നിഖില വിമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

​ഗുരുവായൂരമ്പല നടയിൽ സിനിമയിൽ പൃഥ്വിരാജിന് സ്ലോമോഷൻ സീനുകൾ ഉണ്ടായിരുന്നതിനാൽ തനിക്കും അത് പ്രയോജനപ്പെട്ടുവെന്ന് നടി നിഖില വിമൽ. ബേസിൽ സ്വയം ബോളിവുഡാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും നടി പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില വിമൽ.

‘പൃഥ്വിരാജിന് ​സിനിമയിൽ കുറച്ച് സ്ലോമോഷൻ ഷോട്ടുകളുണ്ടായിരുന്നു. അതെനിക്കും പ്രയോജനപ്പെട്ടു. ഈ വാഴ നനയുമ്പോൾ ചീര നനയും എന്നു പറയുന്നതുപോലെ. അത് പറഞ്ഞ് ബേസിലിനെ ഞാൻ കളിയാക്കുമായിരുന്നു. കാരണം, ബേസിലേട്ടൻ സ്വന്തമായി ബേസിലേട്ടനെ ബോളിവുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ഞാന്‍ ബോളിവുഡാണ്, നീയൊക്കെ വെറും ലോക്കല്‍. നീ വിപിന്‍ ദാസിന്റെ സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ അങ്ങ് ബോളിവുഡിലാണ്’ എന്നൊക്കെയാണ് പുള്ളി പറയാറുള്ളത്.

അപ്പോൾ, ഞാൻ പറയും എനിക്ക് സ്ലോമോഷനുണ്ട്. തനിക്കുണ്ടോ… സ്ലോമോഷൻ, ആരെ കണ്ടാലും ഞെട്ടണം’ അങ്ങനെയൊക്കെ പറഞ്ഞ് ചേട്ടനെ കളിയാക്കാറുണ്ടായിരുന്നു.’- നിഖില വിമൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയ്‌ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയ്‌ക്കുണ്ട്.

Tags: SUBNIKHILA VIMAL
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies