ഭൂമിയിലേയ്ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കും ; പ്രത്യേക ഉപകരണങ്ങൾ നിർമ്മിക്കാൻ ഗവേഷകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കും ; പ്രത്യേക ഉപകരണങ്ങൾ നിർമ്മിക്കാൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 08:35 am IST
Facebook
Twitter
WhatsAppTelegram

ഭൂമിയിലേയ്‌ക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ ഗവേഷകർ “ഹാൻഡ്‌ഹെൽഡ്” ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തൽ . ആണവ റിയാക്ടറുകൾ, റേഡിയേഷൻ അല്ലെങ്കിൽ ആയുധങ്ങൾ എന്നിവ കണ്ടെത്തുന്നത് അന്യഗ്രഹജീവികൾക്ക് എളുപ്പമാണെന്ന് ദീർഘകാലമായി നിലനിൽക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ആശയം.

അൽബാനിയിലെ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറായ കെവിൻ ക്നൂത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിനി ഹാൻഡ്‌ഹെൽഡ് ന്യൂക്ലിയർ റിയാക്ടറുകൾക്ക് ഇതിനകം പേറ്റൻ്റ് ലഭിച്ചിട്ടുണ്ടെന്നും, യുഎഫ്ഒകളെ എങ്ങനെ ആകർഷിക്കാമെന്നും പ്രവർത്തിക്കാമെന്നും കണ്ടെത്തുകയായിരുന്നുവെന്നും കെവിൻ ക്നൂത്ത് പറഞ്ഞു.

അന്യഗ്രഹജീവികൾക്ക് ആണവായുധങ്ങൾ കണ്ടെത്താൻ താൽപ്പര്യമുണ്ടെന്നും , അവയിൽ ചിലത് ഭൂമിക്കടിയിലും ചിലത് ബങ്കറുകളിലോ സ്റ്റോറേജ് ഡിപ്പോകളിലോ ഉണ്ടെന്നുമാണ് അനുമാനം . ആണവായുധങ്ങൾ കണ്ടുപിടിക്കാൻ അന്യഗ്രഹജീവികൾക്ക് പ്രത്യേക കഴിവുണ്ടെന്നും കെവിൻ ക്നൂത്ത് പറഞ്ഞു.

.“അവർ ഇത് എങ്ങനെ ചെയ്യുന്നു? അവർ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാൻ പ്രയാസമുള്ള ന്യൂട്രിനോകളാണോ അതോ ഗാമാ കിരണങ്ങളാണോ ഉപയോഗിക്കുന്നത്? അതൊന്നും അറിയില്ല. എന്നാൽ എന്റെ സഹപ്രവർത്തകർ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് അടിസ്ഥാനപരമായി കൈകൊണ്ട് ലിഥിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂക്ലിയർ-ഫിഷൻ റിയാക്ടറാണ്, ഇപ്പോൾ പേറ്റന്റും നേടിയിരിക്കുകയാണ്, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്യഗ്രഹജീവി നിരീക്ഷണ ഉപകരണങ്ങൾ രൂപകല്പന ചെയ്ത് ബഹിരാകാശത്ത് സ്ഥാപിക്കാനാണ് പദ്ധതിയെന്നും“- അദ്ദേഹം പറഞ്ഞു.

 

Tags: alienreactor
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies