നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് 11 മാസത്തേയ്ക്ക്  വിലക്കേർപ്പെടുത്തി മതപുരോഹിതന്മാർ ; ഒരു ലക്ഷം രൂപ പിഴയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് 11 മാസത്തേയ്‌ക്ക്  വിലക്കേർപ്പെടുത്തി മതപുരോഹിതന്മാർ ; ഒരു ലക്ഷം രൂപ പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 02:07 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് പ്രാദേശിക വിലക്ക് കൽപ്പിച്ച് മതപുരോഹിതന്മാർ . മധ്യപ്രദേശിലെ ഹർദ ജില്ലയിലെ റഷീദിന്റെ കുടുംബമാണ് പ്രാദേശിക മൗലാനമാരിൽ നിന്നും വിലക്ക് നേരിടുന്നത് . സമൂഹത്തിൽ നിന്ന് കുടുംബത്തെ 11 മാസമായി അകറ്റി നിർത്താനാണ് നിർദേശം . ഇതോടൊപ്പം കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ജനുവരി 28ന് റഷീദിന്റെ വീട്ടിൽ വച്ചായിരുന്നു ബന്ധുവായ മൊഹീനും, ചാന്ദ്നിയെന്ന യുവതിയും തമ്മിലുള്ള വിവാഹം . രണ്ട് ദിവസത്തിന് ശേഷം, ജനുവരി 30 ന് വിവാഹം ആഘോഷിക്കാൻ റഷീദ് ഒരു പാർട്ടി സംഘടിപ്പിച്ചു. ഈ വിരുന്നിൽ റഷീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ പരിസര പ്രദേശങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. ഈ വിവാഹത്തിന് രാജസ്ഥാനി കലാകാരന്മാരെ റഷീദ് ക്ഷണിച്ചിരുന്നു. ഈ കലാകാരന്മാർക്കിടയിൽ ഒരു വനിതാ നർത്തകിയും ഉണ്ടായിരുന്നു . ഈ നൃത്ത വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വീഡിയോയിൽ രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രം ധരിച്ച് യുവതി നൃത്തം ചെയ്യുന്നത് കാണാം. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ പ്രദേശത്തെ ചില മൗലാനമാരും മുസ്ലീം സമുദായത്തിലെ മറ്റു ചിലരും ഒരുമിച്ചെത്തി . നിക്കാഹിൽ സ്ത്രീകൾ നൃത്തം ചെയ്യുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുകയും , 11 മാസത്തേക്ക് കുടുംബത്തിന് വിലക്കേർപ്പെടുത്തുകയും, പിഴ ചുമത്തുകയുമായിരുന്നു . തുടർന്ന് റഷീദ് ഇതുസംബന്ധിച്ച് പൊലീസിലും , ജില്ലാ ഭരണകൂടത്തിലും പരാതി നൽകി.

 

Tags: nikahFatwa
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies