Fatwa - Janam TV
Saturday, July 12 2025

Fatwa

നിസ്കരിച്ചതും തൊപ്പിയിട്ടതും വൃഥാ!! പണിതന്ന് ഇഫ്താർ; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മതനേതാക്കൾ

ബറേലി: നടനും TVK പാർട്ടി അദ്ധ്യ​ക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ...

ന്യൂഇയർ ക്രിസ്ത്യാനികളുടെ ആഘോഷം; ഇസ്ലാമിന് ഹറാമാണ്, ശരിഅത്ത് പ്രകാരം ക്രിമിനൽ കുറ്റവും; ഓൾഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ഫത്‍വ

ന്യൂഡൽഹി: പുതുവത്സരം ആഘോഷിക്കരുതെന്ന ഫത്‍വയുമായി ഓൾഇന്ത്യ മുസ്ലീം ജമാഅത്ത്. അമുസ്ലീങ്ങളുടെ ആഘോഷമാണ് പുതുവത്സരമെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ അതിൽ പങ്കെടുക്കരുതെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് ...

നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് 11 മാസത്തേയ്‌ക്ക്  വിലക്കേർപ്പെടുത്തി മതപുരോഹിതന്മാർ ; ഒരു ലക്ഷം രൂപ പിഴയും

ഭോപ്പാൽ : നിക്കാഹ് ആഘോഷത്തിനിടെ നൃത്തപരിപാടി സംഘടിപ്പിച്ച കുടുംബത്തിന് പ്രാദേശിക വിലക്ക് കൽപ്പിച്ച് മതപുരോഹിതന്മാർ . മധ്യപ്രദേശിലെ ഹർദ ജില്ലയിലെ റഷീദിന്റെ കുടുംബമാണ് പ്രാദേശിക മൗലാനമാരിൽ നിന്നും ...

മദ്രസയിൽ റീലുകൾ നിർമ്മിക്കുന്നു; ദാറുൽ ഉലൂമിൽ സ്ത്രീകൾക്ക് വിലക്ക് ; ലിംഗവിവേചന തീരുമാനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനം

ലഖ്നൗ : രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദയോബന്ദ് വീണ്ടും വിവാദത്തിൽ. ഇത്തവണ സ്ത്രീകൾക്ക് അവിടെക്കുളള പ്രവേശനം നിരോധിച്ചതാണ് കാരണം. ഉത്തർപ്രദേശിലെ ...

ബംഗാളിലെ മത ഭീകരാക്രമണങ്ങൾ സിനിമയാകുന്നു ; ‘ ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ ‘ ചിത്രത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച് ജാമിയ ദാറുൽ ഉലൂം

വിവാദ ചിത്രമായ ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ പുറത്തിറങ്ങും മുൻപേ തന്നെ സംവിധായകനും നിർമാതാവിനുമെതിരെ ഫത്വ പുറപ്പെടുവിച്ച് പാകിസ്താനിലെ ഭീകര സംഘടനയായ ജാമിയ ദാറുൽ ഉലൂം ...

രാജ്യത്തെ സ്നേഹിക്കാത്തവർ പാകിസ്താനിലേയ്‌ക്ക് പോകുക; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് ഫത്‍വ പുറപ്പെടുവിച്ചതിനെതിരെ ഡോ.ഇമാം ഉമർ അഹമ്മദ് ഇല്യാസ്

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഫത്‌വ പുറപ്പെടുവിച്ചതിനെതിരെ ഓൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസ്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധമാകാം : കുട്ടികൾക്ക് വിവാദ പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ്

ലക്നൗ : വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകവുമായി ഇസ്ലാമിക് മദ്രസ ദാറുൽ ഉലൂം ദിയോബന്ദ് . പ്രായപൂർത്തിയാകാത്തവരുമായും മൃഗങ്ങളുമായും ലൈംഗികബന്ധമാകാമെന്ന് നിഷ്കർക്കുന്ന പുസ്തകം വിവാദമായതോടെയാണ് ദിയോബന്ദ് പിൻവലിച്ചത്. ...

ഗണേശ ചതുർത്ഥി ആഘോഷിച്ച മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദിയോബന്ദ്; ഇവരാണ് യഥാർത്ഥ ജിഹാദികളെന്ന് റൂബി ആസിഫ് ഖാൻ

ഗണേശ ചതുർത്ഥി ആഘോഷിച്ച ബിജെപി മുസ്ലീം നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് അലീഗഢ് ദിയോബന്ദ്. അലിഗഢിലെ ബിജെപി മഹിളാ മോർച്ചയുടെ മണ്ഡൽ വൈസ് പ്രസിഡന്റായ റൂബി ആസിഫ് ഖാനെതിരെയാണ് ...

സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്സിയിൽ നിന്നുള്ള 24 കാരൻ; ആരാണ് ഹാദി മതർ?-who stabbed Salman Rushdie?

സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കുത്തിയത് ഹാദി മതറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച നടന്ന ഒരു സാഹിത്യ പരിപാടിയിൽ വെച്ചാണ് ...

എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം; സംഭവം ന്യൂയോർക്കിലെ പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ; അക്രമി എത്തിയത് മാരകായുധവുമായി; പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന

ന്യൂയോർക്ക്; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. വെസ്റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. മാരകായുധവുമായിട്ടാണ് ...

ഭജന പാടിയ മുസ്ലീം ഗായികയ്‌ക്കെതിരെ ‘ഫത്വ’ ചുമത്തുമെന്ന് ഭീഷണി; അള്ളാഹുവിനോട് മാപ്പപേക്ഷിക്കണമെന്നും ശരിയത്തിനെതിരായ പ്രവൃത്തിയെന്നും വിമർശനം; സംഗീതത്തിന് മതമില്ലെന്ന് യുവതിയുടെ മറുപടി – ‘Fatwa’ issued against YouTuber Farmani Naaz for singing ‘Har Har Shambhu’

ലക്‌നൗ: ഭജന പാടിയതിന് മുസ്ലീം യുവതിക്കെതിരെ ഫത്വ ചുമത്തുമെന്ന് ഭീഷണി. യൂട്യൂബറും ഗായികയുമായ ഫർമാണി നാസിനെതിരെയാണ് ''ഹർ ഹർ ശംഭോ'' പാടിയതിന് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ശരിയത്ത് നിയമത്തിന് ...