മകളുടെ മരണം സുരേഷിന് വലിയ ഷോക്കായിരുന്നു; അതിന് ശേഷം ഒരു വാശിയായിരുന്നു, ആ വാശിയിൽ ഇറങ്ങി തിരിച്ചതാണ്: വിജയരാഘവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മകളുടെ മരണം സുരേഷിന് വലിയ ഷോക്കായിരുന്നു; അതിന് ശേഷം ഒരു വാശിയായിരുന്നു, ആ വാശിയിൽ ഇറങ്ങി തിരിച്ചതാണ്: വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 02:26 pm IST
FacebookTwitterWhatsAppTelegram

മകളുടെ മരണത്തിന് ശേഷമാണ് സമൂഹത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന വാശി സുരേഷ് ​ഗോപിക്ക് ഉണ്ടായതെന്ന് നടൻ വിജയരാഘവൻ. സുരേഷ് ​ഗോപിയുമായി തനിക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളതെന്നും ഒന്നും പ്രതീക്ഷിച്ചു കൊണ്ടല്ല ജനങ്ങളെ
സുരേഷ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ​ഗോപിയുമായുള്ള സൗഹൃദത്തെപ്പറ്റി വിജയരാഘവൻ മനസ് തുറന്നത്.

“പണ്ട് മുതലേ സുരേഷ് ​ഗോപി എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം നല്ല മനുഷ്യനാണ്. കുട്ടികളുടെ സ്വഭാവമാണ്. എന്തെങ്കിലും ഉദ്ദേശിച്ചു കൊണ്ടല്ല അദ്ദേഹം ഒന്നും ചെയ്യുന്നത്. എത്രയോ നാളായി അദ്ദേഹം എല്ലാവരെയും സഹായിക്കുന്നു. ഇന്ന് തുടങ്ങിയതല്ല. സുരേഷ് ​ഗോപിയുടെ പ്രതിഫലം അദ്ദേഹം മറ്റുള്ളവർക്ക് നൽകുന്നു.

മകൾ മരിച്ചപ്പോൾ അവന് വലിയ ഷോക്കായി പോയിരുന്നു. അതിന് ശേഷം എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന വാശിക്ക് ഇറങ്ങുകയായിരുന്നു. ആ വാശിയിൽ നിന്നാകാം അദ്ദേഹം രാഷ്‌ട്രീയത്തിൽ എത്തിയത്. ഒരു രാഷ്‌ട്രീയവും ഇല്ലാതിരുന്ന കാലത്തും എന്തെങ്കിലുമൊക്കെ സമൂഹത്തിൽ ചെയ്യണമെന്ന് സുരേഷ് ​ഗോപിക്ക് ഉണ്ടായിരുന്നു”-വിജയരാഘവൻ പറഞ്ഞു.

Tags: Suresh GopivijayaraghavanSG
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies