വിരാടിനും അനുഷ്‌കയ്ക്കും ലോട്ടറിയടിച്ചേ! ക്രിക്കറ്റും അഭിനയവും മാത്രമല്ല ഇവരുടെ വരുമാനം; 2.5 കോടി 10 കോടിയായത് വെറും നാല് വർഷം കൊണ്ട്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാടിനും അനുഷ്‌കയ്‌ക്കും ലോട്ടറിയടിച്ചേ! ക്രിക്കറ്റും അഭിനയവും മാത്രമല്ല ഇവരുടെ വരുമാനം; 2.5 കോടി 10 കോടിയായത് വെറും നാല് വർഷം കൊണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ കോളടിച്ചത് വിരാട് കോലിക്കും അനുഷ്‌ക ശർമയ്‌ക്കും. 2020 ഫെബ്രുവരിയിലാണ് 2.5 കോടി രൂപ കൊടുത്ത് ദമ്പതികൾ കമ്പനിയുടെ ഓഹരികൾ വാങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ഗോ ഡിജിറ്റിന്റെ ഐപിഒയിലൂടെ ഇത് നാലിരട്ടി വർദ്ധിച്ച് 10 കോടി രൂപയായി.
പ്രേം വാത്സയുടെ പിന്തുണയുള്ള ഇൻഷുറൻസ് കമ്പനിയാണ് ഗോ ഡിജിറ്റ്.

കമ്പനിയിൽ 75 രൂപ വീതമുള്ള 266,667 ഇക്വിറ്റി ഷെയറുകളാണ് വിരാട് കോഹ്‌ലി ഉണ്ടായിരുന്നത്. അനുഷ്‌കയ്കാട്ടെ 50 ലക്ഷം രൂപ മൂല്യം വരുന്ന 66,667 ഓഹരികളും.
ഗോ ഡിജിറ്റിന്റെ ഓഹരി വില 300 രൂപ കടന്നതോടെ കോഹ്‌ലിയുടെ 2 കോടി രൂപയുടെ നിക്ഷേപം 8 കോടി രൂപയും അനുഷ്‌കയുടേത് 2 കോടി രൂപയുമായി.

മറ്റ് കായിക താരങ്ങളും ഇതുപോലെ നിക്ഷേപം നടത്തി നേട്ടം കൊയ്തിട്ടുണ്ട്. 2023 ഡിസംബറിൽ, സച്ചിൻ ടെണ്ടുൽക്കറിന് നിക്ഷേപമുണ്ടായിരുന്ന ആസാദ് എഞ്ചിനീയറിംഗിന്റെ മൂല്യം ആറിരട്ടിയായി ഉയർന്നിരുന്നു. 2023 മാർച്ചിൽ 114.10 രൂപയ്‌ക്ക് 4.3 ലക്ഷം ഓഹരികളാണ് താരം വാങ്ങിയത്. ഒൻപത് മാസത്തിന് ശേഷം ഇതിന്റെ വില 720 രൂപയായി ഉയർന്നു.

 

Tags: VIRAT KOHLIanushka sharma
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies