കശ്മീരിലെ മാറ്റങ്ങൾ കണ്ട് അമ്പരന്ന് സിങ്കം; ഷൂട്ടിം​ഗ് പൂർത്തിയായി, സർക്കാരിന് നന്ദി പറഞ്ഞ് അജയ് ദേവ്​ഗൺ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കശ്മീരിലെ മാറ്റങ്ങൾ കണ്ട് അമ്പരന്ന് സിങ്കം; ഷൂട്ടിം​ഗ് പൂർത്തിയായി, സർക്കാരിന് നന്ദി പറഞ്ഞ് അജയ് ദേവ്​ഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 02:58 pm IST
FacebookTwitterWhatsAppTelegram

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കശ്മീരിന്റെ ചിത്രം തന്നെ മാറിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ താഴ്വരകൾ ശാന്തമായി. രാജ്യ വിരുദ്ധ ശക്തികൾ ഉൾവലിഞ്ഞതോടുകൂടി ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളിലേത് പോലെയുള്ള വികസനം കശ്മീരിലും സംഭവിച്ചു. തീയേറ്റുകൾ ആരംഭിച്ചു, ടൂറിസം ശക്തി പ്രാപിച്ചു, താഴ്വരയിലെ കുട്ടികൾ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി, സിനിമാ ഷൂട്ടിം​ഗുകൾ നടക്കുന്നു. ഇതുവരെ കാണാത്ത മാറ്റങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. കശ്മീരിലുണ്ടായ മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നടൻ അജയ് ദേവ്​ഗൺ.

‘സിങ്കം എഗെയ്ൻ’ എന്ന സിനിമയുടെ ഷൂട്ടിം​ഗ് തിരക്കിലാണ് അജയ് ദേവ്​ഗൺ. സിനിമയുടെ പ്രധാന ചിത്രീകരണ സ്ഥലങ്ങളിലൊന്ന് കശ്മീരാണ്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ താരം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമാ ചിത്രീകരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി തന്നതിന് സർക്കാരിന് നന്ദി പറയുകയാണ് അജയ് ​ദേവ്​ഗൺ. കശ്മീർ ഭരണകൂടത്തിനും അധികാരികൾക്കും നന്ദി പറയുന്ന വീഡിയോ വൈറലാകുകയാണ്.

#WATCH | Renowned Bollywood actor Ajay Devgn expressed his heartfelt gratitude to the Jammu and Kashmir Government for their unwavering support during the shooting of his upcoming movie, ‘Singham-3’, in Kashmir: Information & PR, J&K

(Source: Information & PR, J&K) pic.twitter.com/pIr8Tec2e2

— ANI (@ANI) May 24, 2024

“>

“കശ്മീർ ഫിലിം അതോറിറ്റിക്ക് നന്ദി പറയുന്നു. ഭം​ഗീയായി കശ്മീരിലെ ചിത്രീകരണം പൂർത്തിയായി. എല്ലാ സഹകരണത്തിനും നന്ദി. ഈ മനോഹരമായ സ്ഥലത്ത് വീണ്ടും വരാൻ കഴിയട്ടെ എന്ന് ആ​ഗ്രഹിക്കുന്നു” വീഡിയോയിലൂടെ അജയ് ദേവ്​ഗൺ പറഞ്ഞു. 2023 സെപ്റ്റംബർ 16-നാണ് സിങ്കം 3-ാം ഭാ​ഗം രോഹിത് ഷെട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Tags: KashmirAjay DevgnModi Governmentsingham again
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies