Modi Government - Janam TV

Modi Government

നാരീ ശക്തി! മോദിക്ക് കാവലായ് “വനിതാ കമാൻഡോ”; കങ്കണയുടെ വൈറൽ പോസ്റ്റിനുപിന്നാലെ സോഷ്യൽ മീഡിയ, സത്യമിത്

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രിക്ക് പിന്നിലായി അദ്ദേഹത്തിന് അകമ്പടി നിൽക്കുന്ന ഒരു വനിതാ കമാൻഡോയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയും ബിജെപി എംപിയുമായ കങ്കണ റാവത്തും ...

കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് തള്ളിവിടുന്നു: മോദി സർക്കാരിന്റെ ലക്ഷ്യം ‘ലഹരി വിമുക്ത ഭാരതം’; അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിൻ്റെ ഇരുണ്ട ലോകത്തേക്ക് നയിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് ...

പത്ത് ലക്ഷമല്ല, അതിലേറെ തൊഴിലവസരങ്ങൾ നരേന്ദ്ര മോദി സർക്കാർ സൃഷ്ടിച്ചു: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കോഴിക്കോട്: പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രത്തിന് സാധിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആരും ശ്രമിച്ചിട്ടില്ലാത്ത വിധത്തിലുള്ള വികസന മുന്നേറ്റമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ...

2025 ലെ പദ്മ പുരസ്‌കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം

ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. 2025 ലെ റിപ്പബ്ലിക് ...

മോദി സർക്കാരിന്റെ പുതിയ കശ്മീർ; വിശ്വകർമ പദ്ധതി ഉണ്ടാക്കിയ മാറ്റങ്ങൾ; നന്ദി പറഞ്ഞ് കശ്മീരിലെ കരകൗശല തൊഴിലാളികൾ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീർ വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസം, ടൂറിസം, കല-സാംസ്കാരികം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടേതു പോലെ ...

നെല്ലിന് താങ്ങുവില കിലോയ്‌ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു; കർഷകരുടെ കൈകളിലെത്തുക 2 ലക്ഷം കോടി രൂപ

ന്യൂഡൽഹി: നെല്ലിന് താങ്ങുവില കിലോയ്ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ നിരക്ക് അനുസരിച്ച് ഒരു ക്വിന്റൽ നെല്ലിന് 2300 രൂപയാണ് താങ്ങുവില. മുൻ വർഷത്തെക്കാൾ 117 ...

രാംമോഹൻ നായിഡു; മന്ത്രിസഭയിലെ യുവശക്തി; ടിഡിപിയുടെ പ്രായം കുറഞ്ഞ എംപി

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്സഭാ മണ്ഡലത്തിലെ എംപി കിഞ്ഞരാപ്പൂ രാംമോഹൻ നായിഡു ഇത്തവണത്തെ മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാണ്. 2014 മുതലുള്ള ലോക്സഭാ ...

എസ് ജയശങ്കർ; പുതിയ ഇന്ത്യയുടെ നയതന്ത്ര ശില്പി; ‘മോദിയുടെ ദൂതന്’ മന്ത്രിസഭയിൽ ഇത് രണ്ടാമൂഴം

ന്യൂഡൽഹി: മോദിയുടെ ദൂതൻ, സംഘർഷഭരിതമായ വിദേശരാജ്യങ്ങളിൽ പോലും ഭാരതത്തിന്റെ നയതന്ത്രം കൃത്യമായി നടപ്പാക്കുന്ന സാമർത്ഥ്യം. വിദേശമാദ്ധ്യമങ്ങളുടെ മുന്നിൽ രാജ്യതാൽപര്യം അടിവരയിടുന്ന കുറിക്കുകൊളളുന്ന മറുപടികൾ. മൂന്നാം മോദി മന്ത്രിസഭയുടെ ...

അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് ...

തൃശ്ശൂരിലെങ്ങും ആഘോഷം; കേരളത്തിന് ഇരട്ടിമധുരമായി മോദിയുടെ സർപ്രൈസ് ; ആഘോഷങ്ങൾക്ക് ഒരുങ്ങി ജോർജ്ജ് കുര്യന്റെ ജൻമനാട്

കൊച്ചി/ തൃശ്ശൂർ; ഡൽഹിയിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കുകയാണ് തൃശൂർ. തൃശൂരിന്റെ സ്വന്തം എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുളള ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ. ...

കശ്മീരിലെ മാറ്റങ്ങൾ കണ്ട് അമ്പരന്ന് സിങ്കം; ഷൂട്ടിം​ഗ് പൂർത്തിയായി, സർക്കാരിന് നന്ദി പറഞ്ഞ് അജയ് ദേവ്​ഗൺ

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കശ്മീരിന്റെ ചിത്രം തന്നെ മാറിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ താഴ്വരകൾ ശാന്തമായി. രാജ്യ വിരുദ്ധ ശക്തികൾ ഉൾവലിഞ്ഞതോടുകൂടി ഭാരതത്തിന്റെ ...

അന്ന് ‘മോദി വിമർശക’ എന്നാൽ ഇന്ന് മാറി, തന്റെ മാറ്റത്തിന് കാരണം പുതിയ കശ്മീർ: JNU മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്

ന്യൂഡൽഹി: നരേന്ദ്രമോദിയെ വിമർശിച്ചിരുന്നതിൽ നിന്നും ഇന്ന് പിന്തുണയ്ക്കുന്നതിലേക്ക് എത്തിച്ചത് കാശ്മീരിൽ കണ്ട മാറ്റങ്ങളാണെന്ന് വ്യക്തമാക്കി ജെഎൻയു മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്. റൈസിം​ഗ് ഭാരത് സമ്മിറ്റ് 2024ലായിരുന്നു ...

മോദി ഭരണത്തിന്റെ അന്ത്യം കുറിക്കലാണ് ലക്ഷ്യം; എൽഡിഎഫ് അനുകൂല കാറ്റ് വീശുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: മോദി ഭരണം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഐ എംപി ബിനോയ് വിശ്വം. എൽഡിഎഫ് അനുകൂലമായ ഒരു കാറ്റ് വീശുന്നുണ്ട്. ആ കാറ്റ് വരും ദിവസങ്ങളിൽ ...

മോദി സർക്കാർ എല്ലാ ഫണ്ടുകളും അനുവദിക്കുന്നുണ്ട്, യാതൊരു പ്രശ്‌നവുമില്ല; കേരളവും ബം​ഗാളും പറയുന്നത് ഞാൻ ശ്രദ്ധിക്കാറില്ല: തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കേന്ദ്രസർക്കാരിനെതിരെ പിണറായി സർക്കാർ അടക്കമുള്ളവർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തള്ളി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിൽ കേരളം, ബം​ഗാൾ, ...

‘എന്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു’; 10 വർഷം കൊണ്ട് ഭാരതത്തിന്റെ 25 വർഷത്തേക്കുള്ള അടിത്തറ ഞങ്ങൾ പാകി കഴിഞ്ഞു: പ്രധാനമന്ത്രി

ഡൽഹി: ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ...

തിരഞ്ഞെടുപ്പ് വാതിലുകളിൽ മുട്ടുകയാണ്, നിങ്ങൾക്ക് രണ്ട് വഴികളുണ്ട്; മോദി ഭരണം തിരഞ്ഞെടുക്കാം, അല്ലെങ്കിൽ കുടുംബാധിപത്യ പാർട്ടികളെ തിരഞ്ഞെടുക്കാം

അഹമ്മദാബാദ്: ഏഴ് കുടുംബങ്ങൾ നടത്തുന്ന പാർട്ടികളുടെ കൂട്ടായ്മയാണ് ഇൻഡി സഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതികളിലൂടെ പണം സമ്പാദിക്കുന്ന പാർട്ടികളെല്ലാം ചേർന്ന് രൂപം കൊണ്ടതാണ് ...

ഏറ്റെടുക്കുന്ന പദ്ധതികൾ കേന്ദ്രസർക്കാർ പൂർത്തിയാക്കും; എനിക്ക് ഉറപ്പുണ്ട്, എല്ലാ മാസവും പ്രധാനമന്ത്രി വിലയിരുത്തും: എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. കേന്ദ്ര സർക്കാർ ഒരു പദ്ധതി ഏറ്റെടുത്താൽ അത് പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി പദ്ധതിയെപ്പറ്റി വിലയിരുത്തുമെന്നും ...

പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നു; 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ‌‌പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം രാജ്യത്ത് 45 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. സർക്കാരിന്റെ അ​ഭിമാന നിമിഷമാണിതെന്നും അക്കൗണ്ടുകളിലൂടെ 2.1 ലക്ഷം ...

പിന്നാക്ക സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം; ഉന്നതതല സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ നടപടികൾ കൈക്കൊള്ളാനുമായി കേന്ദ്ര സർക്കാർ ഒരു ഉന്നതതല പാനൽ രൂപീകരിച്ചതായി റിപ്പോർട്ട്. പട്ടികജാതിയിലെ ഏറ്റവും ...

നഗര ഭവനങ്ങൾക്ക് സബ്‌സിഡിയോടെ വായ്പ; 60000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട നഗര ഭവനങ്ങൾക്ക് സബ്സിഡിയോടെ വായ്പ നൽകുന്നതിന് 60,000 കോടി രൂപയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബാങ്കുകൾ മുഖേനെ ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി ...

ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മൻമോഹൻ സർക്കാരിന് ധൈര്യമില്ലായിരുന്നു: അമിത് ഷാ

വിശാഖപ്പട്ടണം: കോൺഗ്രസ് നയിച്ചിരുന്ന മുൻ യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം അഭിമുഖീകരിച്ചിരുന്ന ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ മൻമോഹൻ സിംഗ് ...

രാഷ്‌ട്രീയത്തിൽ നിന്ന് മാറി സേവനത്തിലേക്ക്…; രാജ്യത്ത് മാറ്റം വന്നുതുടങ്ങിയത് 2014 ലാണ്; മോദിസർക്കാരിന്റെ 9 വർഷത്തെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: മോദിസർക്കാരിന്റെ 9 വർഷത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2014-ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ രാജ്യം മാറ്റങ്ങൾക്ക് സാക്ഷ്യം ...

പരീക്ഷണ ഓട്ടം വൻ വിജയം; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ ഏഴ് മണിക്കൂർ 10 മിനിറ്റ്

തിരുവനന്തപുരം: കേരളത്തിന് മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി ലഭിച്ച വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ ...

k-surendran

കേന്ദ്രത്തിലുള്ളത് കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാർ ; കേന്ദ്ര സർക്കാരിന് അനുകൂലമായ ജനവികാരം ശക്തം; വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിൽ: കെ.സുരേന്ദ്രൻ

  കോഴിക്കോട്: കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.എന്നാൽ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ ...

Page 1 of 2 1 2