'രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നു'; നുണ പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം: രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നു’; നുണ പ്രചരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം: രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 08:00 pm IST
FacebookTwitterWhatsAppTelegram

ഷിംല: കോൺ​ഗ്രസും രാ​ഹുലും രാജ്യത്ത് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്ന് കേന്ദ്ര‍ ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രാഷ്‌ട്രീയം മൊത്തത്തിൽ മാറി. നേരത്തെ ജനങ്ങളുടെ മുൻപിൽ വച്ചായിരുന്നു രാഷ്‌ട്രീയ നേതാക്കൾ വസ്തുതകളെ വളച്ചൊടിക്കുന്നത്. പക്ഷെ ഒരിക്കലും ഒരു കാര്യത്തെ അവർ തെറ്റായി അവതരിപ്പിക്കാറില്ലായിരുന്നു. എന്നാൽ യഥാർത്ഥ പ്രശ്നങ്ങളെ കോൺ​ഗ്രസ് വളച്ചൊടിച്ചാണ് ജനങ്ങളുടെ മുന്നിലെത്തിക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു.
ഡൽ‌ഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‌

‘പാർട്ടിയുടെ നേട്ടങ്ങൾക്കായി രാഹുൽ സ്ഥിരമായി വ്യാജ പ്രചരണം നടത്തുകയാണ്. ജനങ്ങളെ അവർ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. നുണകൾ പറയുന്നതാണ് രാഹുലിന്റെയും പാർട്ടിയുടെയും ശീലം. രാഹുൽ മറ്റ് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് മോദി സർക്കാരിന്റെ അ​ഗ്നീവീർ പദ്ധതിക്കെതിരെ നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണ്’.

100 അ​ഗ്നിവീരന്മാരിൽ 25 ശതമാനം പേരെ സ്ഥിരമായി സേനയിൽ നിയമിക്കും എന്നതാണ് പദ്ധതി. സംസ്ഥാന പൊലീസ് സേനയിൽ 10-20 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗത്തിലും 10 ശതമാനം സംവരണം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മോദി സർക്കാർ‌ സൈനികരെ ജോലിക്കാരായി മാറ്റുന്നുവെന്നും ജൂൺ‌ നാലിന് കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ അ​ഗ്നവീർ പദ്ധതി എടുത്തുകളയുമെന്നുമാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സമ്മേളനത്തിൽ പറഞ്ഞിരുന്നത്. സൈനികരെയും അ​ഗ്നിവീർ‌ പദ്ധതിയെയും അപമാനിക്കുന്ന തരത്തിലായിരുന്നു രാ​ഹുലിന്റെ വാക്കുകൾ.

2022 ജൂണിലാണ് കേന്ദ്ര സർക്കാർ‌ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം നാല് വർഷത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്.

Tags: Rahul GandhiAMITSHAAgnipath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies