ഗുരുഗ്രാമില് ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്ത്തി കാര്; നിര്ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള് വൈറല്
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില് സ്പോര്ട്സ് ബൈക്കില് യാത്ര ചെയ്തിരുന്ന യുവതിയെ കാര് ഇടിച്ചുവീഴ്ത്തിയതായി പരാതി. ഇടിയുടെ ആഘാതത്തില് റോഡിലേക്ക് വീണ യുവതിയുടെ ബൈക്ക് കാര് കുറച്ചുദൂരം വലിച്ചുകൊണ്ടുപോയ ...











