റിച്ച് ആൻ‍ഡ് ഹാപ്പി; കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാ സ്ഥാനം യുഎഇയ്ക്ക് ; ഒന്നാമൻ അയൽവാസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റിച്ച് ആൻ‍ഡ് ഹാപ്പി; കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാ സ്ഥാനം യുഎഇയ്‌ക്ക് ; ഒന്നാമൻ അയൽവാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 09:25 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുവർണ നേട്ടം സ്വന്തമാക്കി യുഎഇ. കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമെന്ന അം​ഗീകാരമാണ് യുഎഇയെ തേടിയെത്തിയത്. കമ്മ്യൂണിക്കേഷൻ ഏജൻസിയായ ഡ്യൂക്ക് മിർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഭൂട്ടാനാണ് ഒന്നാം സ്ഥാനത്തുള്ളത്. റിപ്പോർട്ട് പ്രകാരം യുഎഇയിലെ പൗരന്മാർ ആഴ്ചയിൽ 50.9 മണിക്കൂറാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ 97 ശതമാനം പേരും എല്ലാ മാസവും രാജ്യത്തിന് പുറത്തേക്ക് യാത്രകൾ ചെയ്യാറുണ്ടെന്നും പത്തിൽ ഏഴ് ശതമാനം പേരും ആഴ്ചയിൽ ഒരു തവണയെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലധികം പേരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

യുഎഇയിൽ 83 ശതമാനം പേരും വീടുകളിലിരുന്ന ടെലിവിഷൻ പരിപാടികൾ ആസ്വദിക്കുന്നവരാണ്. 68 ശതമാനം ആൾക്കാർ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നു. 66 ശതമാനം പേർ കായിക പരിപാടികളിൽ സജീവമാണ്. രാജ്യത്തെ 64 ശതമാനം പേർ വായനക്കാരാണ്. യുഎഇയിലെ ജനങ്ങളിൽ ഏറെയും വിനോദ പരിപാടികളിൽ ഏർപ്പെടുന്നവരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

18 വയസിനും 22-നും ഇടയിൽ പ്രായമുള്ള ഭൂരിഭാ​ഗം പേരും കായിക-വിനോദങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയുടെ കഠിനാദ്ധ്വാനം തെളിയിക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് ഡ്യൂക്ക് മിർ പങ്കാളിയായ മിർ മുർതാസ ഖുർഷി​ദ് വ്യക്തമാക്കി.

Tags: UAEbhutan
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies