ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പങ്കുവച്ച് പാകിസ്താൻ പേജുകൾ. ബോഡി ഷെയിം നടത്തിയാണ് പരിഹാസം. കുടവയറുമായി ഗ്രൗണ്ടിൽ നിൽക്കുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ നായകൻ ഗർഭിണിയാണോ എന്ന തലക്കെട്ടോടെയാണ് പ്രചരണം.
ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഫീൾഡ് സെറ്റ് ചെയ്യുന്നതിന്റെ വീഡിയോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രങ്ങളാണ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. ഇത് പലരീതിയിൽ പാകിസ്താൻ ആരാധകരും പേജുകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.
കുടവയറിൽ ധോണിയുടെ തലയും നവജാത ശിശുവിന്റെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചേർത്തുമാണ് ഇവ പ്രചരിപ്പിക്കുന്നത്. അധിക്ഷേപ കമൻ്റുകളും പങ്കുവയ്‌ക്കുന്നവരും ചുരക്കമല്ല. അതേസമയം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.
People are saying Rohit Sharma is 7 months pregnant. No, I say he is 9 month pregnant. Just see his belly man. What are you guys talking about! #rohitsharma #elvishyadav #aapkapilla #viratkohli #msdhoni pic.twitter.com/qMJbqLI1p4
— Md Parvez 🇵🇸 (ICT Fan) (@ReligionAnalyst) June 2, 2024
Lol ur pic is morphed
This is reality
He looks pregnanat still not deliver pic.twitter.com/X2yFUvoKbC— xavabac (@XavaBac) June 2, 2024
These ‘Pakistani’ accounts were spreading fake morphed image of Rohit Sharma yesterday.
Yes you here it correctly they are Pakistani who are defaming Indian captain for no reason.
Don’t forget to visit them in comment when India beats Pakistan.#IndvsPak pic.twitter.com/z9i1DvzngJ
— Ctrl C Ctrl Memes (@Ctrlmemes_) June 2, 2024