ഇന്ത്യൻ നായകന് ​ഗർഭമുണ്ടോ..! അധിക്ഷേപ ചിത്രങ്ങളുമായി പാക് ആരാധകർ; മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പരിഹാസം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇന്ത്യൻ നായകന് ​ഗർഭമുണ്ടോ..! അധിക്ഷേപ ചിത്രങ്ങളുമായി പാക് ആരാധകർ; മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പങ്കുവച്ച് പാകിസ്താൻ പേജുകൾ. ബോഡി ഷെയിം നടത്തിയാണ് പരിഹാസം. കുടവയറുമായി ​ഗ്രൗണ്ടിൽ നിൽക്കുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിക്കുന്നത്. ഇന്ത്യൻ നായകൻ ​ഗർഭിണിയാണോ എന്ന തലക്കെട്ടോടെയാണ് പ്രചരണം.

ബം​ഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയുള്ള ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഫീൾഡ് സെറ്റ് ചെയ്യുന്നതിന്റെ വീഡിയോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രങ്ങളാണ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. ഇത് പലരീതിയിൽ പാകിസ്താൻ ആരാധകരും പേജുകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.

കുടവയറിൽ ധോണിയുടെ തലയും നവജാത ശിശുവിന്റെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ചേർത്തുമാണ് ഇവ പ്രചരിപ്പിക്കുന്നത്. അധിക്ഷേപ കമൻ്റുകളും പങ്കുവയ്‌ക്കുന്നവരും ചുരക്കമല്ല. അതേസമയം സന്നാഹ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ​ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.

 

People are saying Rohit Sharma is 7 months pregnant. No, I say he is 9 month pregnant. Just see his belly man. What are you guys talking about! #rohitsharma #elvishyadav #aapkapilla #viratkohli #msdhoni pic.twitter.com/qMJbqLI1p4

— Md Parvez 🇵🇸 (ICT Fan) (@ReligionAnalyst) June 2, 2024

Lol ur pic is morphed
This is reality
He looks pregnanat still not deliver pic.twitter.com/X2yFUvoKbC

— xavabac (@XavaBac) June 2, 2024

These ‘Pakistani’ accounts were spreading fake morphed image of Rohit Sharma yesterday.

Yes you here it correctly they are Pakistani who are defaming Indian captain for no reason.

Don’t forget to visit them in comment when India beats Pakistan.#IndvsPak pic.twitter.com/z9i1DvzngJ

— Ctrl C Ctrl Memes (@Ctrlmemes_) June 2, 2024

Tags: Morphedrohit sharmaimagepakistaniAccountsSpreading
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies