10 മിനിറ്റിൽ ചാർജാകും; ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജർ നിർമിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തി ഇന്ത്യൻ വംശജൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10 മിനിറ്റിൽ ചാർജാകും; ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജർ നിർമിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തി ഇന്ത്യൻ വംശജൻ

സ്മാർട്ട് ഫോണിനേക്കാൾ വേ​ഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയുമായി ഇന്ത്യൻ വംശജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്തെടുക്കുക എന്നത് സമയം ധാരാളം വേണ്ടുന്ന പ്രക്രിയയാണ്. സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ചാർ‌ജ് ചെയ്യാൻ വേണ്ടി വന്നേക്കും. ലാപ്ടോപുകളും ഇലക്ട്രിക് വാഹനവുമാണെങ്കിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ 10 മിനിറ്റ് കൊണ്ട് മുഴുവൻ ചാർജ് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യൻ വംശജനായ അങ്കൂർ ​ഗുപ്ത കണ്ടെത്തിയിരിക്കുന്നത്.

യുഎസ്എയിലെ കൊളറാഡോ ബോൾഡർ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിം​ഗ് സ്ഥാപനത്തിലെ അസി. പ്രൊഫസറാണ് ​ഗുപ്ത. National Academy of Sciencesൽ ​ഗുപ്ത പ്രസിദ്ധീകരിച്ച ജേർണലിലാണ് അതിവേ​ഗം ഊർജം സംഭരിക്കാൻ കഴിയുന്ന സൂപ്പർകപ്പാസിറ്ററുകളെക്കുറിച്ച് പരാമർശിക്കുന്നത്. സൂപ്പർകപ്പാസിറ്ററുകൾ ഇവി ചാർജറുകളിൽ ഘടിപ്പിച്ചാൽ വളരെ വേ​ഗം ചാർജ് ചെയ്യാൻ സാധിക്കും. ഇതിനായി സൂപ്പർകപ്പാസിറ്റർ എങ്ങനെ നിർമിക്കണമെന്നും അദ്ദേഹം തന്റെ ജേർണലിൽ പറയുന്നു.

Tags: chargeSUBEV
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies