ആക്രമണത്തിന് മുതിരുന്നവൻ്റെ തല ചിതറും; ന്യൂയോർക്ക് സ്റ്റേഡിയം വളഞ്ഞ് സ്നൈപ്പർമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ആക്രമണത്തിന് മുതിരുന്നവന്റെ തല ചിതറും; ന്യൂയോർക്ക് സ്റ്റേഡിയം വളഞ്ഞ് സ്നൈപ്പർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 10:37 pm IST
FacebookTwitterWhatsAppTelegram

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന ടി20 ലോകകപ്പിന്റെ സുരക്ഷ ശക്തമാക്കി അമേരിക്ക. ടൂർണമെൻ്റിലെ പ്രധാന മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ നാസ്സൗ സ്റ്റേഡിയത്തിന് ചുറ്റും സ്നൈപ്പർമാരെ അണിനിരത്തിയാണ് സുരക്ഷ ശക്തമാക്കിയത്. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പാണ് സ്നൈപ്പർമാർ സ്റ്റേഡിയത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. ബിബിസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

സ്റ്റേഡിയത്തിന് സമീപത്തെ വിവിധ കെട്ടിടങ്ങളിലും ​ഗ്രൗണ്ടിന്റെ വിവിധ ഭാ​ഗങ്ങളിലും സ്നൈപ്പർമാർ ജാ​ഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഓരോ കോണിലും സിവിൽ ഡ്രെസിൽ പൊലീസുകാരും തമ്പടിച്ചിട്ടുണ്ട്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീഷണി ഉയർന്നതോടെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

വ്യോമാക്രമണ മുൻകരുതൽ എന്ന നിലയിൽ സ്റ്റേഡിയത്തിന് സമീപത്തെ പാർക്ക്, മത്സരമുള്ള ദിവസങ്ങളിൽ അടച്ചിടും. മത്സരം കാണാനെത്തുന്നവർക്ക് വിമാനത്താവളത്തിന് സമാനമായ പരിശോധനയ്‌ക്ക് വിധേയമാകേണ്ടിവരും. 250 കോടി മുടക്കിയ സ്റ്റേഡിയം മത്സരങ്ങൾക്ക് പൂർത്തിയായ ശേഷം പൊളിച്ച് മാറ്റും. 12 മത്സരങ്ങളാണ് ഇവിടെ നടക്കുക.

 

Tags: deployedsnipersheightenPolicet20 world cupsecuritynew yorkstadium
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies