സുരേഷ് ​ഗോപിയുടേത് ആരും ആ​ഗ്രഹിക്കാത്ത വിജയം; ഞാൻ മൂന്നാമത് പോയി, നല്ല സ്ഥാനാർത്ഥി ആയിട്ടും സുനിൽ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് ​ഗോപിയുടേത് ആരും ആ​ഗ്രഹിക്കാത്ത വിജയം; ഞാൻ മൂന്നാമത് പോയി, നല്ല സ്ഥാനാർത്ഥി ആയിട്ടും സുനിൽ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണംകെട്ട തോൽവിയിൽ വിശദീകരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കോൺ​ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ ബിജെപി പിടിച്ചതാണ് സുരേഷ് ​ഗോപിയുടെ വിജയത്തിന് കാരണമായതെന്ന് മുരളീധരൻ പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും ആരും ആ​ഗ്രഹിക്കാത്ത ഒരു അപ്രതീക്ഷിത വിജയമാണ് സുരേഷ് ​ഗോപിക്ക് ഉണ്ടായതെന്നാണ് കെ.മുരളീധരന്റെ ന്യായീകരണം. സുനിൽ കുമാർ കൂടുതൽ വോട്ട് പിടിച്ചെങ്കിലും തൃശൂരിൽ എൽഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

“ബിജെപിക്കെതിരെ ശക്തമായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നാൽ ദൗർഭാ​ഗ്യ വച്ചാൽ തൃശൂർ ബിജെപിക്കാണ് വിജയം ഉണ്ടായത്. എല്ലാവരും ഉണ്ടാകരുത് എന്ന് വിചാരിച്ച ഒരു അപ്രതീക്ഷിത വിജയമാണ് തൃശൂർ ഉണ്ടായത്. അതിന് പല കാരണങ്ങളുണ്ട്. തൃശൂരിൽ മാത്രമല്ല പലയിടത്തും ബിജെപിയുടെ സ്വാധീനം ശക്തമായി. ഉദാഹരണം ആറ്റിങ്ങൽ, ആലപ്പുഴ, തിരുവനന്തപുരം. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിക്കും ​ഗുണമുണ്ടായി. ബിജെപിയ്‌ക്ക് കേരളത്തിൽ വിജയം ഉണ്ടായി. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു”.

“തൃശൂരിനെ സംബന്ധിച്ചിടത്തോളം കോൺ​ഗ്രസിന്റെ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണം ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയതാണ്. അതാണ് ഇത്രയും മുന്നേറ്റം സുരേഷ് ​ഗോപിക്ക് ഉണ്ടായത്. ക്രൈസ്തവ വോട്ടുകൾ വലിയ തോതിൽ അവർ സമാഹരിച്ചു. അതുകൊണ്ടാണ് യുഡിഎഫ് ഒന്നാം സ്ഥാനത്ത് എത്താതിരുന്നത്. സിപിഎമ്മിന്റെ ഉറച്ച പഞ്ചായത്തുകളിലും ബിജെപി കടന്നു കയറി. അതാണ് ഒന്നാം ഘട്ടത്തിൽ തന്നെ സുരേഷ് ​ഗോപി ലീഡ് ചെയ്തത്”.

“അപ്രതീക്ഷതമായ പരാജയമാണ് ഉണ്ടായത്. യുഡിഎഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടായപ്പോൾ ഞാൻ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇടതുപക്ഷത്തിന് ഇത്രയും മികച്ച സ്ഥാനാർത്ഥി ഉണ്ടായിട്ടും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഏതാണ് 12000 വോട്ടുകൾ മാത്രമെ സുനിൽ കുമാറിന് കൂടുതൽ കിട്ടിട്ടുള്ളു. അതാണ് ഞങ്ങൾ പറഞ്ഞത്, തൃശൂരിൽ എൽഡിഎഫ്- ബിജെപി അന്തർധാര ഉണ്ടായിരുന്നു എന്ന്”- കെ.മുരളീധരൻ പറഞ്ഞു.

Tags: Suresh GopiTrissurK MURALEEDHARANSG
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies