നോർവേ ചെസ്; ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദയുടെ പടയോട്ടം; പ്രശംസിച്ച് കാസ്പറോവ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോർവേ ചെസ്; ലോക ചാമ്പ്യനെ വീഴ്‌ത്തി പ്രജ്ഞാനന്ദയുടെ പടയോട്ടം; പ്രശംസിച്ച് കാസ്പറോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 08:28 pm IST
Facebook
Twitter
WhatsAppTelegram

ലോകചാമ്പ്യൻ ഡിം​ഗ് ലിറെനെ വീഴ്‌ത്തി നോർവേ ചെസ് ടൂർണമെൻ്റിൽ അശ്വമേധം തുടർന്ന് ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. അർമഗെഡോൺ ഗെയിമിലാണ് പ്രജ്ഞാനന്ദ അട്ടിമറി നടത്തിയത്. ടൂർണമെന്റിൽ നേരത്തെ ഒന്നാം നമ്പർ താരം മാ​ഗ്നസ് കാൾസനെയും രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനയെയും പ്രജ്ഞാനന്ദ കീഴടക്കിയിരുന്നു. ക്ലാസിക്ക് ​ഗെയിമിലായിരുന്നു ഇന്ത്യൻ താരത്തിന്റെ തേരോട്ടം. നിലവിൽ 11 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.

പരമ്പരാ​ഗത ​ഗെയ്മിൽ പ്രജ്ഞാനന്ദയുമായി സമനിലയിലായിരുന്നിട്ടും ലിറെൻ അർമഗെഡോൺ ​ഗെയ്മിൽ പരാജയം രുചിക്കുകയായിരുന്നു.അതേസമയം മറ്റൊരു ആവേശ പോരിൽ ഹിക്കാരു നാക്കാമുറ കാൾസനെ വീഴ്‌ത്തി അദ്ദേഹവുമായുള്ള പോയിൻ്റ് വ്യത്യാസം അരയായി കുറച്ചു. അർമഗെഡോൺ ത്രില്ലറിലാണ് ഹിക്കാരു കാൾസനെ അടിയറവ് പറയിച്ചത്.

അതേസമയം പ്രജ്ഞാനന്ദയുടെ ഈ വിജയത്തിന് പിന്നാലെ മുൻ ലോക ചാമ്പ്യൻ ​ഗാരി കാസ്പറോവ് അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ സാഹ​ചര്യങ്ങളിൽ മത്സരത്തിൽ നിയന്ത്രണം കൈവിടാതെയുള്ള സ്ഥിരതയെ അദ്ദേഹം അഭിനന്ദിച്ചു.13 പോയിൻ്റുമായി മാഗ്നസ് കാൾസണാണ് ടൂർണമെൻ്റിൽ ഒന്നാമത് നിൽക്കുന്നത്.

Tags: PraggnanandhaaWorld ChampionNorway ChessDefeatsDing Liren
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies