എവിടെ ഉറപ്പുതന്ന ഒരു ലക്ഷം! ഇൻഡി സഖ്യത്തിന്റെ ​ഗാരൻ്റി കാർഡുമായി കോൺ​ഗ്രസ് ഓഫീസിലെത്തി മുസ്ലീം വനിതകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എവിടെ ഉറപ്പുതന്ന ഒരു ലക്ഷം! ഇൻഡി സഖ്യത്തിന്റെ ​ഗാരൻ്റി കാർഡുമായി കോൺ​ഗ്രസ് ഓഫീസിലെത്തി മുസ്ലീം വനിതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

വാ​ഗ്ദാനം നൽകിയ ഒരുലക്ഷം രൂപയ്‌ക്കും തൊഴിലിനുമായി കോൺ​ഗ്രസ് ഓഫീസിന് മുന്നിലെത്തി മുസ്ലീം വനിതകൾ. ഇൻഡി സഖ്യത്തിന്റെ ​ഗാരന്റി കാർഡുമായാണ് ലക്നൗവിനെ കോൺ​ഗ്രസ് ഓഫീസിന് മുന്നിൽ ഇവർ വോട്ടെണ്ണലിന്റെ പിറ്റേന്ന് രാവിലെ തന്നെ എത്തിയത്. അപേക്ഷകൾ ആരെങ്കിലും വാങ്ങുന്നവരെ നിൽക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായി ഒരു ലക്ഷം രൂപ സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ വാ​ഗ്ദാന കാർഡും ഇവർ കൊണ്ടുവന്നിരുന്നു. കൊണ്ടുവന്ന അപേക്ഷയിൽ ബൂത്ത് നമ്പർ വേണമെന്ന് കോൺ​ഗ്രസ് ഓഫീസിലെ ഒരാൾ തന്നോട് പറഞ്ഞവെന്ന് ഒരു മാദ്ധ്യമ റിപ്പോർട്ടറോട് തസ്ലീം എന്ന യുവതി വ്യക്തമാക്കി.

മറ്റൊരുയുവതി തങ്ങൾക്ക് അപേക്ഷ ലഭിച്ചില്ലെന്നും അതിനു വേണ്ടിയാണ് ഓഫീസിന് പുറത്ത് കാത്തിരിക്കുന്നതെന്നും പറഞ്ഞു. ​ഗൃഹനാഥയ്‌ക്ക് ഒരു ലക്ഷം വാ​ഗ്ദാനം ചെയ്തുവെന്നും അവർ പറഞ്ഞു. യുപിയിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്ന് 43 സീറ്റുകൾ നേടാൻ ഇൻഡി സഖ്യത്തിന് കഴിഞ്ഞിരുന്നു.

 

Tags: ReachGuaranteeCongresswomenmuslimOfficeCard
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies