നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തില്‍ ചരിത്രപരമായ തുടക്കമാണിതെന്നും എല്‍.ഡി.എഫിനും യു.ഡി.എഫിനും ...
























