പഞ്ചായത്തുകൾ പരിസ്ഥിതി ദിനത്തിൽ തൈ നടും; എന്നാൽ നടുന്ന എത്ര എണ്ണം ​ബാക്കിയാകുന്നുണ്ട്; ചോദ്യമുയർത്തി മോഹൻലാൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചായത്തുകൾ പരിസ്ഥിതി ദിനത്തിൽ തൈ നടും; എന്നാൽ നടുന്ന എത്ര എണ്ണം ​ബാക്കിയാകുന്നുണ്ട്; ചോദ്യമുയർത്തി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തുകൾ നടുന്ന എത്ര വൃക്ഷത്തെകൾ ​ബാക്കിയാകുന്നുണ്ടെന്ന ചോദ്യവുമായി നടൻ മോഹൻലാൽ. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിലാണ് നടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ ‘പരിസ്ഥിതി ദിനത്തിൽ മരം നടും. നടുന്ന മരം ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നിങ്ങൾ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണം’- മോഹൻലാൽ പറഞ്ഞു.

ഒരു മാസക്കാലമായി ബ്ലോക്ക് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ മോഹൻലാൽ നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഈ അവസരത്തിലാണ് അധികൃതരുടെ അഭ്യർത്ഥനപ്രകാരം നടൻ ചടങ്ങിൽ പങ്കെടുത്തത്.

പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കുന്ന 10 ശതമാനം തൈകളെങ്കിലും ബാക്കിയായെങ്കിൽ കേരളം കാടായേനെ എന്ന് പറയാറുണ്ട്. കാരണം ഓരോ വർഷവും കോടികൾ ചെലവഴിച്ച് ലക്ഷകണക്കിന് തൈകളാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് വിതരണം ചെയ്യുന്നത്. എന്നാൽ ഇതിന്റെ തുടർ പരിപാലനം ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും സർക്കാരുകളോ സംഘടനകളോ സ്വീകരിക്കാറുമില്ല.

2022ൽ പരിസ്ഥിതി ദിനത്തിൽ സംസ്ഥാന സർക്കാർ തുടക്കമിട്ട വൃക്ഷ സമൃദ്ധി പദ്ധതിയിലൂടെ 43 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 217 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചാത്തുകൾ വഴിയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോ​ഗിച്ച് വഴിയോരത്തായിരുന്നു തൈകൾ നട്ടത്. എന്നാൽ ഇത് പ്രകാരം നട്ടുപിടിച്ച തൈകൾ പരിപാലിക്കുന്നതിൽ കാട്ടിയ ഗുരുതരമായ അലംഭാവം കാരണം ഇവ നശിക്കുകയായിരുന്നു.

 

Tags: world environment daymohanlal
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies