തടിയിൽ നിർമിച്ച പുറംചട്ടയുമായി കിടിലൻ സ്മാര്‍ട്ട്‌ഫോണ്‍! വിപണി കീഴടക്കാൻ മോട്ടറോളയുടെ പുത്തൻ മോഡൽ; ഇന്ത്യയിലാദ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തടിയിൽ നിർമിച്ച പുറംചട്ടയുമായി കിടിലൻ സ്മാര്‍ട്ട്‌ഫോണ്‍! വിപണി കീഴടക്കാൻ മോട്ടറോളയുടെ പുത്തൻ മോഡൽ; ഇന്ത്യയിലാദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

തടിയിൽ നിർമിച്ച പുറംചട്ടയിൽ സ്മാര്‍ട്ട്‌ഫോണ്‍ ഒരുങ്ങുന്നു. പ്രമുഖ കമ്പനിയായ മോട്ടറോള ആണ് ഇത്തരമൊരു വ്യത്യസ്ത ഫോൺ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. മോട്ടറോള എഡ്ജ് 50 അൾട്രയാണ് തടിയുടെ പുറംചട്ടയിൽ  ഉടൻ അവതരിപ്പിക്കുന്നതെന്നാണ് വിവരം. പേര് പരാമർശിക്കാതെ ഡിസൈൻ മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ നിലവിൽ ഇന്ത്യയിൽ ലഭ്യമായ മോട്ടറോള എഡ്ജ് 50 ഫ്യൂഷനോടൊപ്പം ഈ വർഷം ഏപ്രിലിൽ ആഗോളതലത്തിൽ മോട്ടറോള എഡ്ജ് 50 അൾട്രാ അവതരിപ്പിച്ചിരുന്നു. ഇതാണ് രാജ്യത്ത് ഉടൻ ലഭ്യമാക്കുകയെന്നാണ് സൂചന.

മറ്റ് സ്മാര്‍ട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി തടിയിൽ നിർമിതമായി ബോഡിയാണ് പുതിയ മോഡലിന്റെ പ്രത്യേക. ഇത് സംബന്ധിച്ച് കമ്പനി എക്സിൽ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘Coming Soon’ ടാ​ഗോട് കൂടിയാണ് കമ്പനി പോസ്റ്റ് പങ്കിട്ടത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ പൊള്ളയായ ബാക്ക് പാനൽ മാത്രമാണ് ചിത്രത്തിൽ കാണിക്കുന്നത്. വുഡൻ ടെക്സ്ചർ ചെയ്ത പിൻ പാനലും ക്യാമറ യൂണിറ്റ് പ്ലെയ്‌സ്‌മെൻ്റുകളും ചിത്രത്തിലുണ്ട്. നോർഡിക് വുഡ് വേരിയൻ്റാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.

Set yourself up to reconnect with the world around you and experience the proximity of nature. pic.twitter.com/6NN8crjFO2

— Motorola India (@motorolaindia) June 7, 2024

മോട്ടറോള എഡ്ജ് 50 അൾട്രാ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 SoC, വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ പ്രവർത്തിപ്പിക്കുന്നു. 6.7 ഇഞ്ച് 144Hz ഫുൾ-HD+ pOLED സ്‌ക്രീനാണ് ഇതിന്റെ സവിശേഷത. ട്രിപ്പിൾ റിയർ ക്യാമറയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50-മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള മറ്റൊരു 50-മെഗാപിക്സൽ സെൻസർ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ ക്യാമറയിൽ 50 മെഗാപിക്സൽ സെൻസറും പുതിയ മോഡലിലുണ്ട്.

125W വയർഡും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്‌ക്കുന്ന 4,500mAh ബാറ്ററിയാണ് ഉപകരണത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ 5G, 4G, Wi-Fi, GPS, GLONASS, Galileo, Beidou, NavIC, NFC, Bluetooth 5.4, USB Type-C പോർട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

Tags: motorola
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies