ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരരെ; കൊല്ലപ്പെട്ടത് 38 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരരെ; കൊല്ലപ്പെട്ടത് 38 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത് 38 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരരെ. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നെടുംതൂണായി കരുതപ്പെടുന്ന ആക്രമണസംഘത്തിലുള്ളവരെയാണ് വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നാരായൺപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 6 നക്സലൈറ്റുകളെയാണ് വധിച്ചത്.

ജൂൺ ആറിന് അർധരാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. നീണ്ട നേരത്തെ വെടിവയ്പ്പിന് ശേഷം നക്‌സലുകൾ ഉൾവനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആറ് ആയുധധാരികളായ നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെത്തി. മെസിയ മാണ്ഡവി(32 ), രമേശ് കോറം (29) സുന്ദരി, സജാന്റി പോയം, ജെന്നി (28), ജയ്ലാൽ സലാം എന്നിവരാണ് കൊല്ലപ്പെട്ട നക്‌സൽ ഭീകരർ.

ഏറ്റുമുട്ടലിൽ സുരക്ഷാസേനയിലെ ഒരു സബ് ഇൻസ്പെക്ടറിനും രണ്ട് രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്. ഈ വർഷം നടന്ന ഏറ്റുമുട്ടലുകളിൽ ആകെ 123 നക്സലൈറ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം 136 ൽ അധികം തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. അതേസമയം 339 നക്സലൈറ്റുകൾ ഏറ്റുമുട്ടലുകൾക്കൊടുവിൽ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

Tags: encounterChhattisgarhsecurity forceNaxalites
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies