Naxalites - Janam TV

Naxalites

മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി ഒരു പെൺകരടിയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും ചത്തു

റായ്പൂർ: മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി 3 കരടികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് ഒരു ...

ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ; ഒരാഴ്‌ചയ്‌ക്കിടെ അഞ്ചാമത്തെ കൊലപാതകം

റാഞ്ചി: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി നക്സലുകൾ. പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ചാണ് 35 കാരനായ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ജില്ലയിൽ ...

പൊലീസിന് വിവരം കൈമാറിയെന്ന് ആരോപണം; അങ്കണവാടി ഹെൽപ്പറെ വീട്ടിൽ കയറി കൊന്നുതള്ളി നക്സലുകൾ

റായ്പൂർ: പൊലീസിന് വിവരം കൈമാറിയെന്ന സംശയത്തിൽ അങ്കണവാടി ഹെല്പറെ കൊലപ്പെടുത്തി നക്സലുകൾ. ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിലാണ് സംഭവം. 45കാരി ലക്ഷ്മി പത്മം ആണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ കുറിച്ചുള്ള ...

ഛത്തീസ്‌ഗഢിൽ നക്സൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 9 ഭീകരരെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ദന്തേവാഡയിൽ നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. 9 ഭീകരരെ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ...

ഛത്തീസ്ഗഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു; അപകടം നക്സൽ വിരുദ്ധ ഓപ്പറേഷനിടെ

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ...

തലയ്‌ക്ക് വിലയിട്ടത് 48 ലക്ഷം രൂപ; നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന

റാഞ്ചി: ഝാർഖണ്ഡിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകളെ സേന വകവരുത്തിയത്. പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ...

ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരരെ; കൊല്ലപ്പെട്ടത് 38 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരർ

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത് 38 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരരെ. പീപ്പിൾ ലിബറേഷൻ ഗറില്ലാ ആർമിയുടെ നെടുംതൂണായി കരുതപ്പെടുന്ന ആക്രമണസംഘത്തിലുള്ളവരെയാണ് വധിച്ചതെന്ന് ...

‘പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം, ഞങ്ങൾ നിരാശരാണ്’; കമാൻഡർ ഉൾപ്പടെ 18 കമ്മ്യൂണിസ്റ്റ് ഭീകരർ‌ കീഴടങ്ങി

റായ്പൂർ: മൂന്ന് വനിതകൾ ഉൾപ്പടെ 18 കമ്മ്യൂണിസ്റ്റ് ഭീകരർ‌ കീഴടങ്ങി. ഛത്തീസ്​ഗഡിലെ ദന്തേവാഡയിലാണ് സായുധസേന സംഘത്തിലെ കാമൻഡർ ഉൾപ്പടെയാണ് കീഴടങ്ങിയത്. മിലിഷ്യ പ്ലാറ്റൂൺ (എച്ച്‌പിഎംപി) സെക്ഷൻ കമാൻഡർ ...

ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; ബിലാസ്പൂരിൽ ശക്തമായ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്​ഗഡിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബിലാസ്പൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലിനിടെയാണ് സംഭവം. വധിക്കപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയുമുണ്ട്. ബസ​ഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി, ...

ഛത്തീസ്​ഗഢിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഢിലെ ബിജാപൂരിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബീജാപൂർ അതിർത്തിക്ക് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേരെ വധിച്ചത്. കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ...

കമ്യൂണിസ്റ്റ് ഭീകരർ പോലീസുകാരാനായ പിതാവിനെ കൊലപ്പെടുത്തിയിട്ടും തളർന്നില്ല ; ഒരു നേരം ആഹാരം കഴിക്കാൻ ഇല്ലാതിരുന്ന ആ 7 ഏഴുവയസുകാരൻ , ഇന്ന് മാസവരുമാനം ലക്ഷങ്ങൾ

കണ്മുന്നിൽ പോലീസുകാരനായ പിതാവ് കൊല്ലപ്പെട്ടപ്പോൾ നെഞ്ച് പൊട്ടിക്കരഞ്ഞതാണ് രാജേഷ് യാലത്ത് . പിന്നീട് ആ ഏഴുവയസുകാരൻ കണ്ണീരിനെയും അതിജീവിക്കാൻ പഠിച്ചു . കരഞ്ഞ് തീർക്കാൻ ഉള്ളതല്ല ജീവിതമെന്ന് ...

death

കമ്യൂണിസ്റ്റ് ഭീകരർ പോലീസുകാരനെ വെട്ടിക്കൊന്നു

  റായ്പൂർ : ഛത്തീസ്ഗഡില്‍ പോലീസ് ഉദ്യോഗസ്ഥനെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തി. ഹെഡ് കോൺസ്റ്റബിളായ പിണ്ടി റാം വെട്ടിയെയാണ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ബിജാപൂര്‍ ജില്ലയില്‍ കഴിഞ്ഞ ...

naxalites

ഔറംഗബാദിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ എസ്ടിഎഫിന്റെയും സിആർപിഎഫിന്റെയും മിന്നൽ പരിശോധന: ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 1178 വെടിയുണ്ടകൾ കണ്ടെത്തി

പട്ന: ഔറംഗബാദിലെ കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ എസ്ടിഎഫും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 1178 വെടിയുണ്ടകൾ കണ്ടെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ, ലംഗുരാഹി ...

ഛത്തീസ്ഗഡിൽ ആറ് നക്സലൈറ്റുകൾ പിടിയിൽ; അറസ്റ്റിലായവരിൽ തലയ്‌ക്ക് പാരിതോഷികം പ്രഖ്യാപിച്ചവരും

റായ്പൂർ: സ്ഫോടക വസ്തുക്കളുമായി ആറ് നക്സലൈറ്റുകൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ നിന്നാണ് നക്‌സലൈറ്റുകൾ പിടിയിലായത്. പിടിക്കപ്പെട്ട ആറു പേരിൽ രണ്ട് പേർ തലയ്ക്ക് വില പ്രഖ്യാപിച്ചിട്ടുള്ള ...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ 

റായ്പൂർ: ഉഗ്ര വ്യാപന ശേഷിയുള്ള സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്.  എസ്‌ഐ മുഹമ്മദ് അസ്ലമിനാണ് പരിക്കേറ്റത്. ചണ്ഡിസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. പെഡഗാപ്പളളി ...