പ്രണയം തകർന്നു, ഇപ്പോൾ ഡേറ്റിം​ഗിലാണ്; വിവാഹക്കാര്യം പിന്നീട്; മംമ്ത
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രണയം തകർന്നു, ഇപ്പോൾ ഡേറ്റിം​ഗിലാണ്; വിവാഹക്കാര്യം പിന്നീട്; മംമ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ നടിയും ​ഗായികയുമായ മംമ്ത മോഹൻദാസ് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളുടെ തെരക്കിലാണ്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഹാരാജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി വിവിധ അഭിമുഖങ്ങൾ നൽകുന്നുമുണ്ട്. ഇങ്ങനെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 ൽ പുറത്തിറങ്ങിയ എനിമി എന്ന ചിത്രത്തിന് ശേഷം മംമ്ത അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മഹാരാജ.

താൻ ഒരാളുമായി ഡേറ്റിം​​ഗിലാണെന്നും അത് നല്ല രീതിയിൽ പോകുന്നുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. വിവാഹം എപ്പോഴും പരി​ഗണനയിലുണ്ട്. ജീവിതം എന്തോക്കെയാണ് കരുതിവച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാമെന്നും അവർ പറഞ്ഞു. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാെന്നും അവർ പങ്കുവചച്ചില്ല.

നേരത്തെ ലോസ്ഏഞ്ചൽസിൽ വച്ച് ഒരാളെ കണ്ടുമുട്ടി, പ്രണയത്തിലുമായിരുന്നു. അതൊരു ലോം​ഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതിൽ നിന്ന് അധിക സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പലവട്ടം അവസരങ്ങൾ നൽകിയിട്ടും അതിൽ മാറ്റമില്ലെങ്കിൽ അത് ഞാനൊരിക്കലും ആ​ഗ്രഹിക്കുന്നില്ല—മംമ്ത പറഞ്ഞു.

ആ​ഗോള തലത്തിൽ മലയാള സിനിമയ്‌ക്ക് ലഭിക്കുന്ന അം​ഗീകാരം ഏറെ സന്തോഷം നൽകുന്നുവെന്നും പങ്കജ് ത്രിപാഠിയും ​ഗൗരി ഖാനും അടക്കമുള്ളവർ മലയാള സിനിമയെ അകമഴിഞ്ഞ് പ്രശംസിച്ചുവെന്നും അവർ പറഞ്ഞു. അഭിനേയത്രി എന്ന നിലയിൽ മലയാളി പ്രേക്ഷകർ നൽകുന്ന അം​ഗീകാരം നിങ്ങൾ ഒരു നല്ല അഭിനേതാവാണെന്ന തോന്നലുണ്ടാക്കുമെന്നും മോളിവുഡിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഭാ​ഗ്യമുണ്ടെന്നും മംമ്ത പറഞ്ഞു.

 

 

Tags: Malayalam CinemaactressSUBDatingMamta Mohandas
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies