Malayalam Cinema - Janam TV

Malayalam Cinema

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും; മാറ്റുരയ്‌ക്കാൻ മലയാള സിനിമകളും

ന്യൂഡൽഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. 2021ൽ റിലീസ് ചെയ്ത ചിത്രങ്ങളാണ് ...

ചിരിയുടെ ഗോഡ്ഫാദർ, തലമുറകളുടെ സംവിധായകൻ; സിദ്ദിഖിന് ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

ചിരിയുടെ ഗോഡ്ഫാദർ, തലമുറകളുടെ സംവിധായകൻ; സിദ്ദിഖിന് ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ ആർപ്പിച്ച് സിനിമാ സാംസ്കാരിക ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, സിബി മലയിൽ, ജനാർ​ദ്ധനൻ, ഫഹദ് ഫാസിൽ, സായികുമാർ, ...

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ മയൂരിയുടെ ലോകം വ്യത്യസ്തമാണ്; സമ്മർ ഇൻ ബത്‌ലഹേം ഷൂട്ടിംഗ് വന്നപ്പോൾ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നടി സംഗീത

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ മയൂരിയുടെ ലോകം വ്യത്യസ്തമാണ്; സമ്മർ ഇൻ ബത്‌ലഹേം ഷൂട്ടിംഗ് വന്നപ്പോൾ സംഭവിച്ചത് ; തുറന്ന് പറഞ്ഞ് നടി സംഗീത

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മയൂരി. ആകാശഗംഗ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നായിക എന്നാണ് പൊതുവേ മയൂരിയെ വിശേഷിപ്പിക്കുന്നത്.ആകാശഗംഗയുടെ ...

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. ഗട്ട കുസ്തി, പൊന്നിയിൻ സെൽവൻ 1, 2 എന്നീ ചിത്രങ്ങളിലൂടെ ഇതരസംസ്ഥാനങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ...

ലഹരി ഉപയോ​ഗിക്കുന്ന താരങ്ങൾക്ക് പിടിവീഴുമോ?; സിനിമാ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ്

ലഹരി ഉപയോ​ഗിക്കുന്ന താരങ്ങൾക്ക് പിടിവീഴുമോ?; സിനിമാ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ്

കൊച്ചി: സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന പരാതി വ്യാപകമാണ്. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെ നിർമ്മാതാക്കൾ തന്നെ രം​ഗത്തു വന്നിരുന്നു. പരാതികളുടെ ...

80 കോടിയും മറികടന്ന് കേരളാ സ്‌റ്റോറി; പ്രതികരണവുമായി സംവിധായകൻ

കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നെെ : കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. തമിഴ്നാട്ടിൽ കേരള സ്റ്റേറി നിരോധിച്ചിട്ടില്ലെന്നും തീയറ്റർ ഉടമകൾ തന്നെ സിനിമയുടെ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ...

‘കരിമിഴി നിറയെ ഒരു പുതു കനവോ’; ആസ്വദക ഹൃദയങ്ങൾ കീഴടക്കി ജാനകി ജാനേയിലെ ഗാനം

വിജയകരമായി പ്രദർശനം തുടർന്ന് ജാനകി ജാനേ ; മികച്ച കുടുംബ ചിത്രം, തീയറ്ററിൽ വന്നു കാണണമെന്ന് അണിയറ പ്രവർത്തകർ

ഒരുത്തി എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പും നവ്യ നായരും വീണ്ടും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ നവ്യ ...

actress abhirami

ഇതാണ് ഞങ്ങളുടെ മകള്‍ കല്‍ക്കി; ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ; കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി അഭിരാമി

തെന്നിന്ത്യന്‍ സിനിമകളിലെ മികച്ച ചിത്രങ്ങളിലൂടെ പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് ...

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്  ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് ; സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി

സിനിമ മേഖല ലഹരിയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടത്തെട്ടെയെന്ന് സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി ചില വെളിപ്പെടുത്തുകൾ നടത്തിയിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ഉദ്യോഗസ്ഥർ കണ്ടെത്തും. നിയമം അനുസരിച്ച് ...

എല്ലാ സിനിമാ സെറ്റുകളിലും ഷാഡോ പോലീസ് ഉണ്ടാവും ; ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട് , കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട് ; തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ

എല്ലാ സിനിമാ സെറ്റുകളിലും ഷാഡോ പോലീസ് ഉണ്ടാവും ; ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട് , കേസിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരുടെ വിവരമുണ്ട് ; തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ

കൊച്ചി: സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടൻ ടിനി ടോംമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. ...

ചിന്തിച്ചിരുന്നോ സിനിമകള്‍ ഇല്ലാത്ത ഒരു ഓണക്കാലം ?

15- ഓളം തിയേറ്ററുകൾ ജപ്തിഭീഷണിയിൽ ; നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല ; ഒടുവിൽ നിബ​ന്ധനകളുമായി ‘ഫിയോക് ’

കൊച്ചി : കടുത്തതീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ’. നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് നിലവിൽ ‘ഫിയോക് ’ നീങ്ങുന്നുത്. ഇത്തരത്തിൽ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് ...

mamukoya kozhikod

ഹാസ്യ സുൽത്താന് കേരളത്തിന്റെ അന്ത്യാഞ്ജലി ; അന്ത്യവിശ്രമം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്: നടൻ മാമുക്കോയയുടെ ഖബറടക്കം കഴിഞ്ഞു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. അരക്കിണർ പള്ളിയിലാണ് നമസ്ക്കാര ചടങ്ങുകൾ നടന്നത്. അദ്ദേഹത്തിന്റെ വസതിയിൽ രാത്രിയിലും ...

mamukkoya

മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരന്റെ ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെയുള്ള പകര്‍ന്നാട്ടങ്ങള്‍ ; തമാശയുടെ സുൽത്താൻ വിട വാങ്ങുമ്പോൾ……….

കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ വിട പറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിറഞ്ഞുനിന്ന നടൻ മാമുക്കോയയുടെ വിയോ​​ഗത്തിൽ സിനിമാലോകവും നടുങ്ങിയ കാഴ്ച്ചയാണ് കാണുന്നത്. മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ ...

nainika meena

‘അമ്മ ഗര്‍ഭിണിയാണെന്ന് വരെ പറഞ്ഞുണ്ടാക്കി ; ഒന്ന് നിര്‍ത്തൂ, ഇനി ‌അമ്മയെ ഞാന്‍ നോക്കുമെന്ന് നൈനിക ; മകളുടെ വാക്കുകൾ കേട്ട് വികാരഭരിതയായി മീന

അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ ...

മത്സരിച്ച് ചിരിപ്പടർത്തി വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ; ചിരിപ്പിച്ചും രസിപ്പിച്ചും തീയറ്ററുകളിൽ ആറാടി ‘പൂക്കാലം’

മത്സരിച്ച് ചിരിപ്പടർത്തി വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ; ചിരിപ്പിച്ചും രസിപ്പിച്ചും തീയറ്ററുകളിൽ ആറാടി ‘പൂക്കാലം’

  വിനീത് ശ്രീനിവാസനെയും ബേസിൽ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് 'പൂക്കാലം'. ചിത്രം തീയറ്ററുകളിൽ ആറാടുകയാണ്. 'ആനന്ദം' എന്ന സൂപ്പർഹിറ്റിന് ശേഷം ഗണേഷ് ...

Oru Maravathoor Kanavu

ശ്രീനിവാസന്‍റെ വാക്കും മമ്മൂട്ടിയുടെ ഓഫറും ആ സിനിമ സാധ്യമാക്കി ; ‘മറവത്തൂര്‍ കനവ് ‘ സിനിമ പിറന്നതിനെ കുറിച്ച് ലാല്‍ജോസ്

  ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. മലയാളത്തില്‍ ഒട്ടനവധി പ്രശസ്ത ...

midhun-ramesh

”ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണ്”: ബാല വിവാദത്തിൽ പ്രതികരിച്ച് മിഥുൻ രമേശ്

  മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. നടൻ എന്നതിലുപരി അയലത്തെ പയ്യൻ എന്ന ഇമേജിലാണ് പ്രേക്ഷകർ മിഥുൻ രമേശിനെ കാണുന്നത്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ ...

dhyan sreenivasan

എഴുപത്തിരണ്ടാം വയസ്സില്‍ സംവിധാനത്തിനൊരുങ്ങി എസ് എന്‍ സ്വാമി; നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍; വമ്പൻ സർപ്രെെസ് ഒരുങ്ങുന്നു

  എഴുപത്തിരണ്ടാം വയസ്സില്‍ സംവിധാനത്തിനൊരുങ്ങി എസ്.എന്‍.സ്വാമി. മലയാളത്തില്‍, ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. സിബിഐ ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള പ്രശസ്ത രചയിതാവ് ...

dileep-movie-pooja

അമ്മ ഇത് വെച്ചോ… അമ്പല മുറ്റത്ത് നിന്നും അമ്മയ്‌ക്ക് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നൽകി സഹായിച്ച് ദിലീപ്; ജനപ്രിയ നായകനെന്ന പേര് വെറുതെയല്ല, കയ്യടിച്ച് സോഷ്യൽ മീഡിയ

  ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്. നിലവിൽ നടന്റെ ...

vikraman-nair

നാടകാചാര്യനും നടനുമായ വിക്രമൻ നായർ അന്തരിച്ചു

  കോഴിക്കോട്: മലയാള നടനും നാടകകൃത്തുമായ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ...

Sidhique Actor Make Over

മമ്മൂക്കയെ പോലെ പ്രായം കുറച്ചോ?, പുത്തൻ ലുക്കിൽ ഞെട്ടിച്ച് സിദ്ധിഖ് ; ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് ഹോളിവുഡ് സൂപ്പർ സ്റ്റാറായി നടൻ

മലയാള സിനിമയിൽ നായകനായും വില്ലൻനായും തിളങ്ങി പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച നടനാണ് സിദ്ദിഖ്. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് ഇൻ ഹരിഹർ നഗർ ...

suresh gopi innocent

എന്റെ ഇന്നച്ചന് വിട ,നർമ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികൾ.. ; ഹൃ​ദയഭേ​ദകമായ വാക്കുമായി നടൻ സുരേഷ് ​ഗോപി

  നടൻ ഇന്നസെന്റിന് വിടനൽകുകയാണ് സിനിമാലോകം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചെയ്ത കഥാപാത്രങ്ങൾ മാത്രം ബാക്കിയാക്കി അദ്ദേഹം കാലയവനിയിലേക്ക് മറഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് മഹാ പ്രതിഭയെയാണ്. ...

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നസെൻ്റിന് വിടചൊല്ലാൻ ഒരുങ്ങുകയാണ് കലാലോകം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ ...

Page 1 of 2 1 2