കുവൈത്ത് തീപിടിത്തം, മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്; അപകടത്തിൽപെട്ടവരുടെ പേരുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കുവൈത്ത് തീപിടിത്തം, മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്; അപകടത്തിൽപെട്ടവരുടെ പേരുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 05:55 pm IST
FacebookTwitterWhatsAppTelegram

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 16 മലയാളികളെന്ന് റിപ്പോർട്ട്. ഇതുവരെ 40 പേരുടെ മരണം ഔദ്യോ​ഗികായി സ്ഥിരീകരിച്ചിട്ടുണ്ട്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാരാണ് മരിച്ചത്.

ആറുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അ​ഗ്നിബാധയുണ്ടായത്. മരിച്ച കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കമ്പനിയിലെ ഡ്രൈവറായിരുന്നു ഷമീർ. ശേഷിക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. അപകടത്തിൽപെട്ട 22 പേരുടെ പട്ടിക എൻ.ബി.ടി.സി കമ്പനിയുടെ എച്ച് ആർ വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്. ഇതിലാണ് 16 മലയാളികളുടെ പേരുകൾ  ഉള്ളത്.

പ്രാദേശിക സമയം പുലർച്ചെ 4.30നായിരുന്നു അപകടം. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 21 ഇന്ത്യക്കാരുടെ ജീവനാണ് പൊലിഞ്ഞതെന്നാണ് വിവരം. ഇതുവരെ 16 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കുവൈത്തിലെ മാദ്ധ്യമങ്ങൾ സ്ഥിരീകരിക്കുന്നു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയവർക്കാണ് ​ഗുരുതര പരിക്കേറ്റത്. മരണ സംഖ്യ  ഉയരാൻ സാദ്ധ്യതയുണ്ട്.

ഷിബു വർഗീസ്
തോമസ് ജോസഫ്
പ്രവീൺ മാധവ് സിംഗ്
ഷമീർ
ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
കേളു പൊന്മലേരി
സ്റ്റീഫിൻ എബ്രഹാം സാബു
അനിൽ ഗിരി
സാജു വർഗീസ്
മുരളീധരൻ പി.വി
വിശ്വാസ് കൃഷ്ണൻ
അരുൺ ബാബു
സാജൻ ജോർജ്
രഞ്ജിത്ത് കുണ്ടടുക്കം
ആകാശ് ശശിധരൻ നായർ
ഡെന്നി ബേബി കരുണാകരൻ

Tags: IndianskuwaitfireKilledbuilding21
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies