''ബസ് ഡ്രൈവർ ധീരമായി പ്രവർത്തിച്ചു, ഭീകരരുടെ വലിയ ഗൂഢാലോചനയാണ് അദ്ദേഹം തകർത്തത്''; റിയാസി ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ബസ് ഡ്രൈവർ ധീരമായി പ്രവർത്തിച്ചു, ഭീകരരുടെ വലിയ ഗൂഢാലോചനയാണ് അദ്ദേഹം തകർത്തത്”; റിയാസി ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 08:39 am IST
Facebook
Twitter
WhatsAppTelegram

കശ്മീർ: റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ച് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന. ഈ രാജ്യം മുഴുവൻ അവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ” ഭീരുക്കളായ പാകിസ്താനികൾ വലിയൊരു പാപമാണ് ചെയ്തിരിക്കുന്നത്. റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ ഏതൊരാളും പതറിപ്പോകുന്ന സാഹചര്യത്തിലും അസാമാന്യ ധൈര്യം കാണിച്ചാണ് ബസ് ഡ്രൈവറായ വിജയ് കുമാർ തന്റെ ജീവൻ നൽകി രക്തസാക്ഷിയായത്. അതേപോലെ തന്നെയാണ് കത്രയിൽ നിന്നുള്ള ബസ് ഡ്രൈവർ അരുണും. അവർ വളരെ ധൈര്യപൂർവ്വമാണ് സാഹചര്യങ്ങളെ നേരിട്ടത്. തീവ്രവാദികളുടെ വലിയ ഗൂഢാലോചനയാണ് അവർ തകർത്തത്. ഇരുവരുടേയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും” രവീന്ദർ പറയുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ രവീന്ദർ സമൂഹമാദ്ധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്.

മനുഷ്യരാശിയ്‌ക്കെതിരായ വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. സുരക്ഷാ സേനയിലും ജമ്മു കശ്മീർ പൊലീസിലും ജനങ്ങൾ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുറ്റക്കാരെ ഒരു കാരണവശാലും വെറുതെ വിടില്ല. തീവ്രവാദികളെ ഇല്ലാതാക്കുന്നത് വരെ സുരക്ഷാ സേനാംഗങ്ങൾക്ക് വിശ്രമമുണ്ടാകില്ലെന്നും” അദ്ദേഹം പറയുന്നു. റിയാസി ഭീകരാക്രമണത്തിലെ പ്രതികളിലൊരാളുടെ രേഖാചിത്രം കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപം പാരിതോഷികം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

 

 

Tags: Jammu KashmirTerrorist AttackFEATURED2
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies