പവിത്രയുമായി സൂപ്പർ '​ഗുണ്ട" ദർശന് വിവാഹേതര ബന്ധം; യുവാവിൻ്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പവിത്രയുമായി സൂപ്പർ ‘​ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 11:27 pm IST
FacebookTwitterWhatsAppTelegram

രേണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂ​ഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ​ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലിൽ നടി വ്യക്തമാക്കി. 2003ലാണ് വിജയലക്ഷ്മിയുമായി നടന്റെ വിവാഹം കഴിഞ്ഞത്. ഇക്കാലയളവിലും പവിത്രയുമായി ദർശൻ വിവാഹേതര ബന്ധം തുടർന്നിരുന്നു.

പവിത്രയെ രേണുകസ്വാമി അധിക്ഷേപിച്ച കാര്യം അറിയുമ്പോൾ ഫാർമസിസ്റ്റായ 33-കാരൻ നടൻ ഉള്ളിടത്ത് നിന്ന് 200 കിലോ മീറ്റർ ദൂരെയായിരുന്നു. ചിത്രാദുർ​ഗയിലെ ആരാധക സംഘ തലവൻ രാ​ഘവേന്ദ്രയെയാണ് നടൻ ബന്ധപ്പെടുന്നത്. രേണുക സ്വാമിയെ ബെം​ഗളൂരുവിൽ എത്തിക്കാനും പറഞ്ഞു.

വ്യാജ ഫേസ്ബുക്ക് പ്രാെഫൈൽ ഉണ്ടാക്കിയാണ് രേണുകയെ ആരാധക സംഘം ബന്ധെപ്പട്ടത്. ഇതിനായി സ്ത്രീയായി വേഷം കെട്ടിയെന്നും സംശയിക്കപ്പെടുന്നുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയി കാമാക്ഷി പാളയത്തെ വെയർഹൗസിലെത്തിച്ച് ആരാധക സംഘം തല്ലിച്ചതച്ചു. വൈകിട്ട് ദർശനും അനുയായികളുമെത്തി രണ്ടാം തവണയും യുവാവിനെ മർദ്ദിച്ച് അവശനാക്കി. ഇതിന് ശേഷം നടിയും അവിടെയെത്തി. തുടർന്ന് മൂന്നാം തവണയും ക്രൂരമായ പീഡനം തുടരുമ്പോഴാണ് യുവാവ് കാെല്ലപ്പെടുന്നത്.

രേണുക സ്വാമിയുടെ മൂക്കും വായും താടിയെല്ലും തകർന്നിരുന്നു. ശരീരമാസകലം പാെള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഇരുമ്പ് പൈപ്പ് വച്ച് പൊള്ളിച്ചതിന്റേയായിരുന്നു ഇത്. ദർശനടക്കം പത്തുപേരാണ് ക്രൂരതയ്‌ക്ക് പിന്നിൽ. തുടരെ തുടരെ യുവാവിനെ ചുവരിൽ ഇടിപ്പിച്ചെന്നും പാെലീസ് റിപ്പോർട്ടിൽ പറയുന്നു. അരിശം അടങ്ങാത്ത ദർശൻ ബെൽറ്റിനും യുവാവിനെ മർദ്ദിച്ചു. ഇതിന് പിന്നാലെ രേണുക സ്വാമി ബോധരഹിതനായപ്പോൾ ആരാധക സംഘം തടിയും കമ്പും ഉപയോ​ഗിച്ച് മ‍‍ർദ്ദനം തുടരുകയായിരുന്നു.

ജൂൺ പത്തിന് കാമാക്ഷി പാളയത്തെ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരെത്തി സാമ്പത്തിക തർക്കത്തിന്റെ പേരിൽ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു. പിന്നീട് പൊലീസ് ഫോൺ രേഖകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദർശന്റെയും പവിത്രയുടെയും പങ്ക് വെളിപ്പെട്ടത്. അതേസമയം കൊലക്കുറ്റമേൽക്കാൻ നടൻ 15 ലക്ഷം രൂപ മൂന്ന് പേർക്ക് വാ​ഗ്ദാനം ചെയ്തിരുന്നു. നിലവിൽ അറസ്റ്റിലായ നടനടക്കമുള്ളവർ 17 വരെ പാെലീസ് കസ്റ്റഡ‍ിയിലാണ്.

 

 

Tags: pavithraMurderactorKannadaDarshanexecutedgowdathoogudeepa
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies