Kannada - Janam TV
Tuesday, July 15 2025

Kannada

“കന്നഡ ഭാഷയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയരുത്”; കമൽഹാസനെ വിലക്കി ബെംഗളൂരു കോടതി, സമൻസ് അയയ്‌ക്കും

ന്യൂഡൽഹി: കന്നഡഭാഷയെ അപമാനിച്ച കേസിൽ നടൻ കമൽഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി. കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയൊരു പരാമർശങ്ങളും നടത്തരുതെന്ന് കോടതി അറിയിച്ചു.  ഇത് സംബന്ധിച്ച് കർശന ...

രാജ്യത്തെ ഒറ്റുന്നവരെ ഞങ്ങൾ ചവിട്ടി പുറത്താക്കും: ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ അനുഭാവികളാകേണ്ട; തുറന്നടിച്ച് ധ്രുവ സർജ

ഇന്ത്യയിൽ സുരക്ഷിതരായി കഴിയുകയും, എന്നിട്ട് പാകിസ്താനോട് മമത കണിക്കുന്നവരെയും ഭീകരവാദിയെന്ന് തന്നെയാണ് വിളിക്കേണ്ടതെന്ന് കന്നട നടൻ ധ്രുവ സർജ. എക്സ് അക്കൗണ്ടിലൂടെയാണ് താരം പാകിസ്താൻ സ്നേഹം പൊഴിയുന്നവരുടെ ...

അപമാനം സഹിക്കാനാകില്ല, സോനു നി​ഗത്തിന്റെ ​ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കി

സോനുസി​ഗനത്തിൻ്റെ​ ​ഗാനം കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് അണിയറ പ്രവർത്തകർ നീക്കി. ഒരു പ്രസ്താനവയും ഇതു സംബന്ധിച്ച് അവർ പുറത്തിറക്കിയിട്ടുണ്ട്. 'മനസു ഹാത്തടെ' എന്ന ഗാനമാണ് ...

ലോകത്തിലെ ആദ്യ AI സിനിമ; റൊമാന്റിക് ചിത്രം ‘ലവ് യു’ റിലീസിന്

ലോകത്തിൽ ആദ്യമായി എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നിർമിച്ച സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ ...

അവയവങ്ങൾ തകരാറിലായി, കന്നഡ നടൻ അന്തരിച്ചു

മുതിർന്ന കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പൂരിൽ ഇന്നായിരുന്നു അന്ത്യം. കർണാടകയിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെ അവയവങ്ങൾ തകരാറിലായിരുന്നു. ...

കന്നഡ വേണം; ആർസിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകർ; താരലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം

ബെംഗളൂരു: ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയിൽ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമിൽ ...

മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി; നടനെതിരെ പൊലീസ് കേസ്

മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്ന‍ഡ നടൻ വരുൺ ആരാധ്യക്കെതിരെ പൊലീസ് കേസ്. സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ ...

പവിത്രയുമായി സൂപ്പർ ‘​ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ

രേണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂ​ഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ​ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ...

സീരിയൽ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

കന്നഡ മിനിസ്ക്രീൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് ...

ഹൃദയാഘാതം, നടി സ്പന്ദന അന്തരിച്ചു

ബെംഗളുരു; കന്നട നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലായിരുന്ന സ്പന്ദന ബാങ്കോക്കിലായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്ന സ്പന്ദന ...

സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി

ബെംഗളുരു: കന്നഡ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സോണിയയുടെ പരാമർശത്തിനെതിരെ കേന്ദ്ര ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇലക്ഷൻ ...

ബാരിസു കന്നഡ ഡിം ദിമാവ സാംസ്‌കാരികോത്സവം; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : 'ബാരിസു കന്നഡ ഡിം ദിമാവ' സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഡൽഹിയിലെ തൽക്കത്തോറ ...

ഇന്ത്യൻ സിനിമയുടെ ഭാവി: ദാദ സാഹേബ് ഫാൽകെ പ്രോമ്‌സിംഗ് ആക്ടർ ആവാർഡ് നേടി ഋഷഭ് ഷെട്ടി

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക്  പ്രോമിസിംഗ് ആക്ടർക്കുള്ള ദാദ സാഹേബ് ഫാൽകെ ആവാർഡ് ലഭിച്ചു. തിങ്കളാഴ്ച മുംബൈയിൽ നടന്ന ദാദ സാഹേബ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് അവർഡ് ...

ബജ്‌റംഗ്ദൾ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബജ്‌റംഗ്ദൾ പ്രവർത്തകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. 26-കാരനായ രാജേഷാണ് മരിച്ചത്. ദക്ഷിണ കന്നഡയിലെ നേത്രാവതി നദിയിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. പുഴയുടെ തീരത്തിന് ...

കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. 11.30 ഓടെയാണ് ...

അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് മുതൽ നാടോടി കുഞ്ഞിനെ തട്ടിയെടുത്തതുവരെ: നെറ്റ്ഫ്ലിക്സിലെ ആദ്യ കന്നഡ സീരീസ്, ‘ക്രൈം സ്റ്റോറീസ്’ റിവ്യൂ

നെറ്റ്ഫ്ലിക്സിലെ ആദ്യത്തെ കന്നഡ സീരീസ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു പോലീസ് ഫോഴ്സിനെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യു സീരീസ് കൂടിയാണ്. നാല് എപ്പിസോഡുകളിലായി, മൂന്ന് കൊലപാതകങ്ങളും ഒരു കിഡ്‌നാപ്പിംഗ് കേസുമാണ് ...

കന്നഡ ചലച്ചിത്ര മേഖലയിൽ വൻ മയക്കുമരുന്ന് ഉപയോഗം

ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസ് ...