പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളാണ് നടപടികൾ വേ​​ഗത്തിലാക്കിയത്; 35-ഓളം പേർ ചികിത്സയിൽ തുടരുന്നു, വരും ദിവസങ്ങളിൽ ആശുപത്രി വിടും: വിദേശകാര്യ സഹമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളാണ് നടപടികൾ വേ​​ഗത്തിലാക്കിയത്; 35-ഓളം പേർ ചികിത്സയിൽ തുടരുന്നു, വരും ദിവസങ്ങളിൽ ആശുപത്രി വിടും: വിദേശകാര്യ സഹമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രധാനമന്ത്രിയുടെ അവലോകനവും നിർദ്ദേശങ്ങളുമാണ് കുവൈത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിം​ഗ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചു. സാധാരണ​​ഗതിയിൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും എടുക്കും മൃത​ദേഹം നാട്ടിലെത്തിക്കാൻ. എന്നാൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നടപടികൾ വേ​ഗത്തിലാക്കാൻ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്ന അഞ്ചോളം ആശുപത്രികൾ സന്ദർശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 35-ഓളം ഇന്ത്യക്കാരാണ് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. രോ​ഗികളോട് നേരിട്ട് സംസാരിച്ച് സ്ഥിതി​ഗതികൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ളതിൽ ഭൂരിഭാ​ഗം പേരെയും വരും ദിവസങ്ങളിൽ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോ​ഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന ഓരോ ആശുപത്രിയിലെയും ജീവനക്കാരോട് നന്ദി അറിയിക്കുന്നുവെന്നും കീർത്തി വർധൻ സിം​ഗ് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിറകണ്ണുകളോടെയാണ് കുവൈത്തിൽ പൊലിഞ്ഞവരുടെ ചേതനയറ്റ മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത്. ബന്ധുക്കളും കുടംബാം​ഗങ്ങളെയും കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സർക്കാർ പ്രതിനിധികളും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും വിവിധ രാഷ്‌ട്രീയ നേതാക്കളും അമോപചാപരമർപ്പിക്കാൻ എത്തിയിരുന്നു. 49 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വ്യോമസേന വിമാനം കൊച്ചിയിറങ്ങിയത്. ഇതിൽ 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹമാണ് കൊച്ചിയിൽ ഏറ്റുവാങ്ങിയത്.

Tags: KochiFEATURED2Kuwait FireKeerti Vardhan Singh
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies