ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും; നിർമിത ബുദ്ധി ഉപയോ​ഗിക്കുന്നത് പുനർവിചിന്തനം ചെയ്യണം; ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ

Janam Web Desk by Janam Web Desk
Jun 15, 2024, 07:27 am IST
FacebookTwitterWhatsAppTelegram

നിർമിത ബുദ്ധി അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോ​ഗിക്കണമെന്നും മാർപാപ്പ ജി 7 ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

സായുധ പോരാട്ടങ്ങൾ ദുരന്തം വിതയ്‌ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എഐ നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോ​ഗിക്കുന്നതും പുനർവിചിന്തനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഒരേ സമയം ആവേശവും ഭീഷണിയുമാണ് നിർമിത ബുദ്ധി നൽകുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാനായി ഒരു യന്ത്രത്തെയും ഒരിക്കലും അനുവദിക്കരുത്. മറിച്ചാണെങ്കിൽ മനുഷ്യരാശിയെയും മാനുഷിക അന്തസെന്ന സങ്കൽപ്പത്തെയും ഇരുട്ടിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

വൈദ്യശാസ്ത്രം, തൊഴിൽ ശക്തി, ആശയവിനിമയം, വിദ്യാഭ്യാസം, രാഷ്‌ട്രീയം എന്നിവയെ എഐ സ്വാധീനിക്കും. ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും. പുതിയ സാമൂഹിക വ്യവസ്ഥ, ജനാധിപത്യവൽക്കരണം, ശാസ്ത്രീയ ഗവേഷണത്തിനെ ത്വരിതപ്പെടുത്തുക എന്നിവയ്‌ക്ക് പുറമേ അനീതിയും ആധിപത്യവും സ്ഥാപിക്കാനും ആളുകളെ ഒരേ സമയം പ്രേരിപ്പിക്കുന്നുണ്ട്, അതിനാൽ നീക്കത്തെ നാം അപലപിക്കണമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സെഷനിലാണ് മാർപാപ്പഭാ​ഗമായത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Tags: artificial intelligenceAIG7 leadersautonomous weaponsG7 SUMMITPope Francis
ShareTweetSendShare

More News from this section

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

Latest News

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭേക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies