യൂറോ അരങ്ങേറ്റത്തിൽ റെഡ് കാർഡ്, നാണക്കേടിൻ്റെ റെക്കോർഡുമായി റയാൻ; ജ‍ർമ്മൻ നായകനെതിരെ ​ഗുരുതര ഫൗൾ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

യൂറോ അരങ്ങേറ്റത്തിൽ റെഡ് കാർഡ്, നാണക്കേടിന്റെ റെക്കോർഡുമായി റയാൻ; ജ‍ർമ്മൻ നായകനെതിരെ ​ഗുരുതര ഫൗൾ

Janam Web Desk by Janam Web Desk
Jun 15, 2024, 08:02 am IST
FacebookTwitterWhatsAppTelegram

സ്കോ‌‌ട്ലൻഡിന്റെ റയാൻ പോർട്ടിയസ് യൂറോയിലെ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമായി.ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ നായകൻ ഇൽകെ ഗുണ്ടോഗനെ ഇരുകാലുകളും ഉപയോ​ഗിച്ച് ​ഗുരുതരമായി ഫൗൾ ചെയ്തതിനായിരുന്നു പോർട്ടിയസിന് ചുവപ്പ് കാർഡും ജർമ്മനിക്ക് ​പെനാൽറ്റിയും അനുവ​ദിച്ചത്. വാർ പരിശോധനയ്‌ക്ക് ശേഷമായിരുന്നു റഫറി ക്ലെമൻ്റ് ടർപിന്റെ നടപടി.

2016-ൽ ഓസ്ട്രിയയുടെ അലക്‌സാണ്ടർ ഡ്രാഗോവിച്ചിന് ശേഷം യൂറോ അരങ്ങേറ്റത്തിൽ പുറത്താകുന്ന ആദ്യ കളിക്കാരനായി റയാൻ.ക്രെയ്ഗ് ബർലിക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ചുവപ്പ് കാർഡ് കിട്ടി പുറത്താകുന്ന സ്കോട്ട്ലൻഡ് താരമെന്ന നാണക്കേടിന്റെ റെക്കോർഡും സെന്റർ ബാക്കായി കളത്തിലിറങ്ങിയ പോ‍ർട്ടിയസിന് സ്വന്തമായി.

1998 ലോകകപ്പിൽ മൊറോക്കോയുമായി നടന്ന മത്സരത്തിലാണ് ക്രെയ്ഗ് ബർലി റെഡ് കാർഡ് കണ്ടുപുറത്താകുന്നത്. ​ഗുരതരമായ ഫൗളിലൂടെ വ്യക്തമായ ഗോൾ നേടാനുള്ള അവസരം നിഷേധിച്ചതിനാണ് പോ‍ർട്ടിയസിന് ചുവപ്പ്കാർഡ് നൽകിയത്. ജർമ്മനിക്കെതിരായ മത്സരത്തിൽ റയാൻ പോർട്ടിയസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സ്കോട്ട്ലൻഡ് 10 പേരായി ചുരുങ്ങി.കെയ് ഹാവെർട്‌സ് ലഭിച്ച പെനാൽറ്റി വലയിലാക്കി ജർമ്മനിയുടെ ലീഡുയ‍ർത്തി.

Tags: germanySCOTLANDRED CARDEuro 2024Ryan Porteous
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies