​ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശ‍ർമ്മയെ അൺഫോളോ ചെയ്ത് താരം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

​ഗില്ലിനെതിരെ അച്ചടക്ക നടപടി.! ടീമിനൊപ്പം യാത്ര ചെയ്യാൻ വയ്യ; രോഹിത് ശ‍ർമ്മയെ അൺഫോളോ ചെയ്ത് താരം

Janam Web Desk by Janam Web Desk
Jun 15, 2024, 03:42 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ ഇന്ത്യക്കൊപ്പം റിസർവ് താരമായി യാത്ര ചെയ്യുന്ന ശുഭ്മാൻ ​ഗില്ലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്ന് സൂചന. ഇതിന്റെ ഭാ​ഗമായാണ് താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് അയക്കുന്നത് എന്നാണ് സൂചന. ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാനഡയ്‌ക്ക് എതിരെയുള്ള ഇന്നത്ത മത്സരത്തിന് ശേഷം ആവശ് ഖാനും ​ഗില്ലും നാട്ടിലേക്ക് മടങ്ങും. റിസർവ് താരങ്ങളായ റിങ്കുവും ഖലീൽ അഹമ്മദും ടീമിനൊപ്പം തുടരും. വിവാദങ്ങൾക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ​ഗില്ല് ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾ‌ക്കിടയാക്കി.

​ഗില്ലിന് ടീമിനൊപ്പം മത്സരങ്ങൾക്ക് പോകാൻ താത്പ്പര്യമില്ലെന്നും ആ സമയം മറ്റു പല കാര്യങ്ങൾക്കും ചെലവഴിക്കാനാണ് ശ്രമിക്കുന്നതെന്നാണ് വിവരം. യുഎസിലെ വികസ് വെഞ്ചർസ് എന്ന സ്ഥാപനത്തിൽ ഗില്ലിന് നിക്ഷേപമുണ്ടെന്നും സൂചനകളുണ്ട്. അതേസമയം ​ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരത്തിന് മഴ ഭീഷണിയാണ്. മത്സരം നടന്നാൽ ഇലവനിൽ ഇന്ത്യ പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും.

Tags: releasedissuesshubman gillIndiasquaddisciplinary
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies