'സ്നേഹത്തിന്റെയും കരുതലിന്റെയും പൂർണരൂപം'; ഫാദേഴ്സ് ഡേയിൽ ആശംസകൾ അറിയിച്ച് താരങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

‘സ്നേഹത്തിന്റെയും കരുതലിന്റെയും പൂർണരൂപം’; ഫാദേഴ്സ് ഡേയിൽ ആശംസകൾ അറിയിച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

ഫാദേഴ്സ് ഡേയിൽ ആശംസകൾ അറിയിച്ച് സെലിബ്രിറ്റികൾ. സമൂഹമാദ്ധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് താരങ്ങൾ ആശംസകൾ പങ്കുവച്ചത്. അല്ലു അർജുൻ, നയൻതാര, അർജുൻ കപൂർ, കരൺ ജോഹർ, ആലിയ ഭട്ട്, ഐശ്വര്യ രജനികാന്ത്, ശ്രുതി ഹാസൻ, അനന്യ പാണ്ഡെ എന്നിവർ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസകൾ അറിയിച്ചു.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

തങ്ങളുടെ അച്ഛനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവക്കുന്നതോടൊപ്പം ലോകത്തിലുള്ള എല്ലാ അച്ഛന്മാർക്കും താരങ്ങൾ ആശംസകൾ അറിയിച്ചു. വൈകാരികമായ കുറിപ്പുകളാണ് താരങ്ങൾ പങ്കുവച്ചത്. അല്ലു അർജുൻ തന്റെ പിതാവ് അല്ലു അരവിന്ദിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ലോകത്തിലെ എല്ലാ അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകളെന്ന് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

വിഘ്നേഷ് ശിവൻ മക്കൾ ഉയിർ, ഉലക് എന്നിവരോടൊപ്പമുള്ള ചിത്രമാണ് നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ഉയിരിന്റെയും ഉലകിന്റെയും ബെസ്റ്റ് അപ്പയ്‌ക്ക് ഫാദേഴ്സ് ഡേ ആശംസകൾ. നീയാണ് ഞങ്ങളുടെ ലോകം. ഞങ്ങളുടെ ഭാ​ഗ്യമാണ് നീയെന്നും നയൻതാര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

കരൺ ജോഹറും ഫാദേഴ്സ് ഡേയിൽ ആശംകളുമായി രം​ഗത്തെത്തി. നിർമാതാവും സംവിധായകനുമായ അച്ഛൻ യാഷ് ജോഹറിനൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും താരം പങ്കുവച്ചു. ജീവിതത്തിൽ വിജയിക്കാൻ നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നും ലഭിച്ചിരുന്നുവെന്ന് കരൺ ജോഹർ കുറിച്ചു.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

എന്റെ പ്രിയപ്പെട്ട കഥാകൃത്ത്, നിങ്ങളും നിങ്ങളുടെ കഥകളും എന്റെ ഹൃദയത്തിൽ എന്നും ജീവിക്കുന്നുവെന്ന് ആലിയ ഭട്ട് കുറിച്ചു

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ലോകത്തിലെ ഏറ്റവും നല്ല അച്ഛനാണ് നിങ്ങളെന്ന് അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അനന്യ പാണ്ഡേ ഇൻസ്റ്റഗ്രാമിൽ ആശംസകൾ അറിയിച്ചു.

Happy Father’s Day @ikamalhaasan ❤️ Thankyou for being our Appa pic.twitter.com/60iVgLimqH

— shruti haasan (@shrutihaasan) June 16, 2024

കമൽഹാസനോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ശ്രുതി ഹാസനും ആശംസകൾ അറിയിച്ചു. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എന്റെ ഹൃദയമിടിപ്പാണ് നിങ്ങളെന്ന് ഐശ്വര്യ രജനികാന്ത് കുറിച്ചു.

 

View this post on Instagram

 

A post shared by Aishwaryaa Rajinikanth (@aishwaryarajini)

Tags: wishesSUBfathersday
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies