Chennai - Janam TV

Tag: Chennai

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡീഷ ട്രെയിൻ അപകടം; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പ്രത്യേക സർവീസ് ട്രെയിനിൽ ചെന്നൈയിലെത്തി; യാത്രക്കാരുടെ സംഘത്തിൽ മലയാളികളും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. ചെന്നൈയിലെത്തിയതിന് ശേഷം പരിക്ക് പറ്റിയവരെ ...

പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

ചെന്നൈ: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവാവാടുതുറൈ അധീനങ്ങൾ പ്രധാന അതിഥിയായിരിക്കും. ഇന്ത്യൻ ...

വന്ദേഭാരതിന് നേരെ കല്ലേറ് കൂടുന്നു; ആറ് മാസത്തിനുള്ളിൽ മാറ്റിയത് 64 ചില്ലുകൾ

വന്ദേഭാരതിന് നേരെ കല്ലേറ് കൂടുന്നു; ആറ് മാസത്തിനുള്ളിൽ മാറ്റിയത് 64 ചില്ലുകൾ

ചെന്നൈ: വന്ദേഭാരതിന് നേരെ കല്ലേറ് കൂടുന്നു. ആറ് മാസത്തിനുള്ളിൽ 64 ചില്ലുകൾ മാറ്റി. മൈസൂരു-ചെന്നൈ പാതയിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് വർദ്ധിക്കുന്നത്. 2022 നവംബർ 11-നാണ് ...

കേരളാസ്റ്റോറി നിരോധിച്ചിട്ടില്ലെന്ന് തമിഴ്നാട് ; പ്രദർശനം നിർത്തിവയ്‌ക്കുകയായിരുന്നുവെന്ന് വിശദീകരണം

കേരളാസ്റ്റോറി നിരോധിച്ചിട്ടില്ലെന്ന് തമിഴ്നാട് ; പ്രദർശനം നിർത്തിവയ്‌ക്കുകയായിരുന്നുവെന്ന് വിശദീകരണം

ചെന്നൈ: കേരളാസ്റ്റോറി എന്തുകൊണ്ട് വിലക്കി എന്ന ചോദ്യത്തിന് മുൻപിൽ വ്യക്തമായ മറുപടി നൽകാതെ തമിഴ്നാട് സർക്കാർ. കേരള സ്റ്റോറി എന്ന സിനിമ തമിഴ്നാട്ടിൽ നിരോധിച്ചിട്ടില്ലെന്നും പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നുവെന്നുമുള്ള ...

ചെന്നൈ-ബെംഗളൂരു ഡബിൾ ഡെക്കർ ട്രെയിനിന്റെ കോച്ച് പാളം തെറ്റി

ചെന്നൈ-ബെംഗളൂരു ഡബിൾ ഡെക്കർ ട്രെയിനിന്റെ കോച്ച് പാളം തെറ്റി

ചെന്നൈ: ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഡബിൾ ഡെക്കർ ട്രെയിനിന്റെ കോച്ച് പാളം തെറ്റി. കോലാർ ജില്ലയിലെ ബംഗാർപേട്ടിനടുത്ത് കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലാണ് ട്രെയിനിന്റെ പാളം തെറ്റിയത്. ആളപായമില്ലെന്ന് അധികൃതർ ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം ഡിആർഐ പിടികൂടി

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം ഡിആർഐ പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ സ്വർണവേട്ട. 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വർണം പിടികൂടി.ദുബായിൽ നിന്ന് കൊളംബോ വഴി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു ...

സ്റ്റാലിൻ മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി; അഞ്ച് വകുപ്പുകളിൽ അഴിച്ചുപണി

സ്റ്റാലിൻ മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി; അഞ്ച് വകുപ്പുകളിൽ അഴിച്ചുപണി

ചെന്നൈ: തമിഴ്‌നാട്മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി. ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗ രാജനെ മാറ്റി. തങ്കം തേനരസനായിരിക്കും പുതിയ ധനമന്ത്രി. മുൻപ് വ്യവാസായ മന്ത്രിയായിരുന്നു ഇദ്ദേഹം. ...

‘നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്‌ക്ക്’ എന്ന പേരിൽ വൻ തട്ടിപ്പ്; ചെന്നൈയിൽ മലയാളികൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

‘നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്‌ക്ക്’ എന്ന പേരിൽ വൻ തട്ടിപ്പ്; ചെന്നൈയിൽ മലയാളികൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്ക്ക് എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. മലയാളികൾ ഉൾപ്പെടെ 4 പേരാണ് വ്യാജകണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ ...

ഭൂപടത്തിലെ വരകൾ കൊണ്ട് അഖണ്ഡഭാരതത്തെ മായ്‌ക്കാനാകില്ല: ഡോ. മോഹൻ ഭാഗവത്

ഭൂപടത്തിലെ വരകൾ കൊണ്ട് അഖണ്ഡഭാരതത്തെ മായ്‌ക്കാനാകില്ല: ഡോ. മോഹൻ ഭാഗവത്

ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാർത്ഥ്യത്തെ ഭൂപടത്തിലെ വരകൾ കൊണ്ട് മായ്ക്കാനാവില്ലെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അഖണ്ഡഭാരതം സത്യവും ശാശ്വതവുമാണ്. ഈ യാഥാർത്ഥ്യത്തെ ഓരോ ഭാരതപൗരനും ആത്മാവിൽ ...

സ്ത്രീധന പീഡനം: മകളുടെയും ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബലമായി സംസ്‌കരിച്ച് ബന്ധുക്കൾ

സ്ത്രീധന പീഡനം: മകളുടെയും ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബലമായി സംസ്‌കരിച്ച് ബന്ധുക്കൾ

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം ബന്ധുക്കൾ ചേർന്ന് യുവതിയുടെ ഭർത്താവിന്റെ വീട്ടുമുറ്റത്ത് ബന്ധുക്കൾ ബന്ധുക്കൾ. തമിഴ്‌നാട് പുതുക്കോട്ടൈ സ്വദേശി നാഗേശ്വരിയാണ് കഴിഞ്ഞ ...

മധുര മീനാക്ഷി ക്ഷേത്രത്തിലെ വർണാഭമായ ഘോഷയാത്ര; മഹോത്സവമാക്കി പതിനായിരങ്ങൾ

മധുര മീനാക്ഷി ക്ഷേത്രത്തിലെ വർണാഭമായ ഘോഷയാത്ര; മഹോത്സവമാക്കി പതിനായിരങ്ങൾ

ചെന്നൈ: മധുര മീനാക്ഷി ക്ഷേത്രത്തിലെ വർണാഭമായ ഘോഷയാത്രയിൽ പങ്കെടുത്ത് പതിനായിരങ്ങൾ. ചിത്തിര ഉത്സവത്തിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ സുന്ദരേശ്വര ക്ഷേത്രത്തിലെ ദേവതകളെ ...

ചെന്നൈ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ചെന്നൈ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ചെന്നൈ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ചെന്നൈ സൈനിക കേന്ദ്രം സന്ദർശിച്ചു. പ്രതിരോധ രംഗത്ത് കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ...

മകന്റയുെം മരുമകളുടെയും പീഡനം സഹിക്കാൻ വയ്യ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമില്ല; ചെന്നൈയിൽ ആത്മഹത്യയ്‌ക്ക് അനുമതി തേടി വൃദ്ധ ദമ്പതികൾ

മകന്റയുെം മരുമകളുടെയും പീഡനം സഹിക്കാൻ വയ്യ: മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടും പരിഹാരമില്ല; ചെന്നൈയിൽ ആത്മഹത്യയ്‌ക്ക് അനുമതി തേടി വൃദ്ധ ദമ്പതികൾ

ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാൻ കഴിയുന്നില്ല. ആത്മഹത്യ ചെയ്യാൻ ആർഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികൾ. ചെന്നൈ തഞ്ചാവൂരിലാണ് സംഭവം നടന്നത്. ഗതാഗത വകുപ്പിൽ നിന്നു ...

തേവാരത്തിന്റെ അപൂർവ ചെമ്പ് കൈയെഴുത്ത് രേഖ കണ്ടെത്തി

തേവാരത്തിന്റെ അപൂർവ ചെമ്പ് കൈയെഴുത്ത് രേഖ കണ്ടെത്തി

ചെന്നൈ: പ്രശസ്ത കീർത്തന രേഖയായ തേവാരത്തിന്റെ അപൂർവ കൈയെഴുത്ത് ചെമ്പ് തകിട് കണ്ടെത്തി. തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ നിന്നാണ് ചെമ്പ് തകിട് കണ്ടെത്തിയത്. ഇതാദ്യമായാണ് ചെമ്പ്് തകിടിന്റെ ...

ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിർമിച്ച സംയോജിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 2,437 കോടി രൂപ ചിലവിലാണ് ടെർമിനൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. 2 ...

ആത്തൂർ വെറ്റില, മാർത്താണ്ഡത്തെ തേൻ, മണപ്പാറയിലെ മുറുക്ക് എന്നിവയ്‌ക്കൊപ്പം ഇനി കമ്പത്തെ മുന്തിരിയും; ഭൗമസൂചികാ പദവിയുടെ നിറവിൽ ക്മ്പത്തെ കറുത്ത മുന്തിരി

ആത്തൂർ വെറ്റില, മാർത്താണ്ഡത്തെ തേൻ, മണപ്പാറയിലെ മുറുക്ക് എന്നിവയ്‌ക്കൊപ്പം ഇനി കമ്പത്തെ മുന്തിരിയും; ഭൗമസൂചികാ പദവിയുടെ നിറവിൽ ക്മ്പത്തെ കറുത്ത മുന്തിരി

ചെന്നൈ : തേനി ജില്ലയിലെ കമ്പം മേഖലയിലുള്ള കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി. കർഷകരുടെ നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുന്തിരിയെ തേടി അംഗീകാരം എത്തിയിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത, ...

പാമ്പിനെ പിടികൂടി തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തി: വീഡിയോ വൈറലായതോടെ മൂവർ സംഘത്തിന് മുട്ടൻ പണി

പാമ്പിനെ പിടികൂടി തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തി: വീഡിയോ വൈറലായതോടെ മൂവർ സംഘത്തിന് മുട്ടൻ പണി

ചെന്നെ: തമിഴ്‌നാട്ടിലെ റാണിപ്പേട്ടിൽ പാമ്പിനെ പിടികൂടി തല തല്ലി ചതച്ചതിന് ശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്തു.കേസ് കൊടുത്തത്. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, ...

നീന്തൽ പഠിക്കുന്നതിനിടെ ഏഴുവയസ്സുക്കാരന് ദാരുണാന്ത്യം

നീന്തൽ പഠിക്കുന്നതിനിടെ ഏഴുവയസ്സുക്കാരന് ദാരുണാന്ത്യം

ചെന്നൈ: നീന്തൽ പഠിക്കുന്നതിനിടെ ഏഴുവയസ്സുക്കാരന് ദാരുണാന്ത്യം. ചെന്നൈയിലെ പെരിയമേട്ടിൽ നീന്തൽ പഠിക്കുന്നതിനിടെയാണ് ഏഴുവയസ്സുക്കാരനായ ഒട്ടേരി സ്വദേശി തേജസ് ഗുപ്ത കുളത്തിൽ മുങ്ങിമരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി കുട്ടി ...

ഏഴ് മാസം ഗർഭിണിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; നടുക്കുന്ന ക്രൂരത ചെയ്തത് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന്

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; പിന്നാലെ കടൽത്തീരത്ത് കുഴിച്ചിട്ടു; 38-കാരി പിടിയിൽ

ചെന്നൈ: യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ കാമുകി അറസ്റ്റിൽ. 38-കാരി ഭാഗ്യലക്ഷ്മിയാണ് ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം. ജയന്തനെ കൊന്ന കേസിൽ പിടിലായത്. ...

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടകൂടി. 697 ഗ്രാം സ്വർണവുമായി കൊളംബോയിൽ നിന്നുള്ള യാത്രക്കാരനാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. എയർ ...

Kalakshetra Professor

കലാക്ഷേത്രയിലെ ലൈംഗികാതിക്രമ ആരോപണം; മലയാളി അധ്യാപകൻ അറസ്റ്റിൽ

  ചെന്നൈ : ചെന്നൈ കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ മലയാളി അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തു. മുൻ വിദ്യാർത്ഥിനി നടത്തിയ ലൈംഗികാരോപണത്തിൽ ...

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

ചെന്നൈ: സഹപാഠികൾ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ. തമിഴ്‌നാട് തിരുവള്ളൂരിലെ സർക്കാർ സ്‌കൂളിലെ ഒമ്പതാം ക്ലാസിലാണ് സംഭവം നടന്നത്. ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിൽ ഉച്ചഭക്ഷണ ഇടവേളയിലാണ് ...

ഭൂമിയിൽ എല്ലാവരും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്‌ക്ക് വിട്ടത്; മനുഷ്യനെ വേർതിരിച്ച് കാണുന്നത് വലിയ തെറ്റ്; വനവാസി കുടുംബത്ത അധിക്ഷേപിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

ഭൂമിയിൽ എല്ലാവരും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്‌ക്ക് വിട്ടത്; മനുഷ്യനെ വേർതിരിച്ച് കാണുന്നത് വലിയ തെറ്റ്; വനവാസി കുടുംബത്ത അധിക്ഷേപിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

ചെന്നൈ: വനവാസി കുടുംബത്ത തീയേറ്ററിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടൻ വിജയ് സേതുപതി. വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ ...

നെഞ്ചുക്കൾ പെയ്തിടും ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു

നെഞ്ചുക്കൾ പെയ്തിടും ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു

ചെന്നൈ : പ്രശസ്തനായ തെന്നിന്ത്യൻ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് ആയിരുന്നു. ...

Page 1 of 5 1 2 5