ലോകത്ത് ഇതാദ്യം!; മുളകൊണ്ടുള്ള സുരക്ഷാ വേലി മഹരാഷ്‌ട്രയിൽ ; ചരിത്ര നേട്ടമെന്ന് ഗഡ്കരി
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ- യവാത്മൽ ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ മുളകൊണ്ടുള്ള സുരക്ഷാ വേലി സ്ഥാപിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 200 മീറ്റർ നീളത്തിലാണ് മുളകൊണ്ടുള്ള ...