മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മാർപാപ്പയെ അവഹേളിക്കുന്ന കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിച്ച് ബിജെപി നേതാവ് പിസി ജോർജ്. കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം.

ലോകസമൂഹത്തിൽ ഏറ്റവും അംഗീകാരമുളള വ്യക്തിയാണ് മാർപ്പാപ്പ. ഒരു മധ്യസ്ഥന്റെ റോളിൽ എല്ലാവരും അംഗീകരിക്കുന്നതാണ് അദ്ദേഹത്തെ. മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ് ചോദിച്ചു. ലോകം മുഴുവൻ അംഗീകരിക്കുന്ന നേതാവായി മോദി മാറി. ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ മോദി വേണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളാണുളളത്. ആ മോദിയെ അപമാനിക്കുകയാണ് കോൺഗ്രസ്. ജനങ്ങളിൽ നിന്ന് കോൺഗ്രസിന് വലിയ തിരിച്ചടി കിട്ടുമെന്നും അപ്പോൾ പഠിച്ചോളുമെന്നും പിസി ജോർജ് പറഞ്ഞു.

എൽഡിഎഫിനും യുഡിഎഫിനും ഇപ്പോൾ മുസ്ലീം തീവ്രവാദികളെ മതി. വേറെ ആരെയും വേണ്ട. മുസ്ലീം തീവ്രവാദികളല്ലാതെ ആർക്കെങ്കിലും കേരളത്തിൽ രക്ഷയുണ്ടോയെന്നും പിസി ജോർജ് ചോദിച്ചു. ബാക്കിയുളളവരെയെല്ലാം അവഗണിക്കുകയാണ്.

കേരളത്തിലെ മാദ്ധ്യമങ്ങളും പത്രങ്ങളും മോദി തോറ്റെന്നും രാഹുൽ ജയിച്ചെന്നുമാണ് പറയുന്നത്. 100 സീറ്റ് കിട്ടിയ രാഹുൽ ഗാന്ധിയാണ് 240 സീറ്റ് കിട്ടിയ മോദിയെക്കാൾ വലിയവൻ എന്ന് പറയുന്നവരെ മഠയൻമാരും വിവരദോഷികളെന്നുമല്ലാതെ എന്ത് പറയാനാണെന്നും പിസി ജോർജ് ചോദിച്ചു.

മതസൗഹാർദ്ദം തകർക്കുന്ന നിലയിലേക്ക് കോൺഗ്രസിനെപ്പോലുളള ഒരു പാർട്ടി നീങ്ങുന്നത് വളരെ അപമാനകരമാണ്. സുധാകരൻ മാന്യനായിരുന്നുവെന്നും എന്ത് പറ്റിയെന്ന് അവർ തന്നെ ചർച്ച ചെയ്യട്ടെയെന്നും പിസി ജോർജ് പറഞ്ഞു.

Tags: pc georgePope Francisപിസി ജോർജ്MARPAPPA-MODIcongress tweet Keralaമാർപാപ്പട്വീറ്റ്
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies