അഴിമതിക്കാരനും ഫാസിസ്റ്റുമായ ഒരു ഭരണാധികാരി നാടിന് ആപത്ത്; വീണ്ടും പറയുന്നു, ‘പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു’: പിസി ജോർജ്ജ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ മുന്നിൽ ഹാജരായി ജനപക്ഷം നേതാവ് പിസി ജോർജ്ജ്. കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ ...