നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങൾക്ക് നെട്ടോട്ടം ഓടേണ്ടി വരില്ല; അറിയാം ഗുണങ്ങൾ...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങൾക്ക് നെട്ടോട്ടം ഓടേണ്ടി വരില്ല; അറിയാം ഗുണങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 04:36 pm IST
Facebook
Twitter
WhatsAppTelegram

വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം നിറഞ്ഞ ഫലമാണ് നെല്ലിക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള നെല്ലിക്ക, ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും നെല്ലിക്ക അച്ചാർ ഇട്ടാണ് ഉപയോഗിക്കാറുള്ളത്. എത്ര പേർ നെല്ലിക്ക കുതിർത്ത് അല്ലെങ്കിൽ പൊടിച്ച് വെള്ളത്തിൽ കലർത്തി കുടിക്കാറുണ്ട്? പലർക്കും ഇതിനെപ്പറ്റി അറിയുക പോലും ഉണ്ടാവില്ല. ആൻ്റിഓക്‌സിഡൻ്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ എല്ലാ ദിവസവും രാവിലെ നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എങ്ങനെയാണ് നെല്ലിക്ക വെള്ളം ഉണ്ടാക്കുക? എന്താണ് ഗുണങ്ങൾ? അറിയാം….

നെല്ലിക്കാ വെള്ളം ഉണ്ടാക്കുന്ന വിധം

ഒരുപിടി നെല്ലിക്ക എടുത്ത് തലേദിവസം വൈകുന്നേരം നന്നായി കഴുകിയശേഷം വെള്ളത്തിൽ ഇട്ടു വയ്‌ക്കുക. മുറിച്ചിടുന്നത് ഉത്തമമാണ്. രാവിലെ ആകുമ്പോഴേക്കും അതിന്റെ സത്ത വെള്ളത്തിൽ അലിഞ്ഞു ചേർന്നിരിക്കും. ഈ വെള്ളം ഈ വെള്ളം കുടിക്കാം. നെല്ലിക്ക ചതച്ചരച്ച് വെള്ളത്തിൽ ചേർത്ത് കുടിക്കാവുന്നതാണ്. ഇതല്ലെങ്കിൽ, നെല്ലിക്ക ഉണക്കി പൊടിച്ച് സൂക്ഷിക്കാം. ഇതാവുമ്പോൾ ഓരോ ദിവസവും രാവിലെ രണ്ട് ടീസ്പൂൺ വെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയാവും.

നെല്ലിക്ക വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

  • പ്രതിരോധശേഷി വർധിപ്പിക്കുന്നു.
    വൈറ്റമിൻ C-യാൽ സമ്പുഷ്ടമാണ്. ഇത് വെളുത്ത രക്താണുക്കളുടെ ഉൽപാദനവും പ്രവർത്തനവും വർദ്ധിപ്പിക്കുന്നു.
  • ദഹനം മെച്ചപ്പെടുത്തുന്നു.
    നെല്ലിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ലഘുവായ പോഷകമായി ഇത് പ്രവർത്തിക്കും. മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
  • ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
    വിറ്റാമിൻ സി ഉൾപ്പെടെയുള്ള നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുന്നതിനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാൻ സഹായിക്കും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
    ഉയർന്ന നാരുകളും ക്രോമിയം സാന്നിധ്യവും കാരണം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അനുബന്ധ പ്രശ്നങ്ങളില്ലാതാക്കുകയും ചെയ്യും.

കൂടാതെ ശരീരഭാരം കുറയ്‌ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, മുടിയുടെ കരുത്ത് വർദ്ധിപ്പിക്കുക, കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി ഗുണങ്ങൾ നെല്ലിക്ക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു.

 

Tags: health tipsAmlaSUBHEALTH NEWSAmla water
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies