മഴക്കാലമല്ലേ, ഇതുപോലൊരു കുട ആയാലോ? നനയത്തുമില്ല കയ്യും ഫ്രീ! അടിപൊളി കുടയെന്ന് ആനന്ദ് മഹീന്ദ്ര
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഴക്കാലമല്ലേ, ഇതുപോലൊരു കുട ആയാലോ? നനയത്തുമില്ല കയ്യും ഫ്രീ! അടിപൊളി കുടയെന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

മഴക്കാലത്ത് കുടയും കയ്യിൽ സാധനങ്ങളും പിടിച്ച് നടക്കുന്ന അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. നല്ല പ്രയാസമേറിയ കാര്യമാണല്ലേ? ഒരുപാട് ദൂരം നടക്കാനുണ്ടെങ്കിൽ കുട പിടിച്ച് നമ്മുടെ കയ്യും ഒരു പരുവമായിട്ടുണ്ടാകും. എന്നാൽ ബാഗ് പോലെ ശരീരത്തിൽ ഘടിപ്പിക്കാൻ പറ്റുന്ന ഒരു കുട കിട്ടിയാലോ? സംഗതി നല്ലൊരു ആശയമാണ്. എന്നാൽ അങ്ങനെയുള്ള കുടകൾ കമ്പനിക്കാർ ഇപ്പോൾ നിർമിച്ച് തുടങ്ങിയോ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എങ്കിൽ ഇത്തരം കുടകൾ നിങ്ങൾക്ക് തന്നെ നിർമിച്ചെടുക്കാമെന്ന് കാണിച്ചു തരികയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

കുട പിടിക്കുന്ന കമ്പിയുടെ ഇരുവശത്തുമായി രണ്ട് ഹാങ്ങറുകൾ ചേർത്ത് പിടിച്ച് ഒരു ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്‌ക്കുക. ഹാങ്ങറുകൾ വേർപെടാത്ത രീതിയിൽ ഇൻസുലേഷൻ ടേപ്പ് ചുറ്റി ബലപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഹാങ്ങറിന്റെ ഇരു ഗ്യാപ്പിലൂടെയും കൈകൾ പുറത്തേക്കിട്ട് ബാഗ് ഇടുന്നതുപോലെ കുട ധരിക്കാം. കൈകൊണ്ട് കുട പിടിക്കേണ്ട ആവശ്യമേ ഇതിൽ വരുന്നില്ല.

Finally, we’re seeing some consistent rain in Mumbai this monsoon.

Not heavy enough for our liking, but it’s probably time to plan our ‘wardrobe for wetness.’

May be a good idea to think about a ‘wearable’ umbrella

Clever…pic.twitter.com/7pjyFAMJ6O

— anand mahindra (@anandmahindra) June 22, 2024

” മുംബൈയിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. മഴക്കാലത്ത് ഇതുപോലെ ധരിക്കാൻ പറ്റുന്ന കുടകളെ കുറിച്ച് ആലോചിക്കാൻ സമയമായിരിക്കുന്നു”- എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പോസ്റ്റ് ചെയ്തത്. ഇതൊരു നല്ല ആശയമാണെന്നും കുടകമ്പനിക്കാർക്ക് ഈ ആശയം കുറച്ച് കൂടി വിപുലീകരിച്ച് ചിന്തിക്കാവുന്നതാണെന്നുള്ള തരത്തിൽ നിരവധി അഭിപ്രായങ്ങാളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.

Tags: Aanandh Mahindrawearable’ umbrella
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies