പണ്ട് ഞങ്ങൾ ഒളിച്ചോടിയതായിരുന്നു; ഇപ്പോഴാണ് രജിസ്റ്റർ ചെയ്തത്: രണ്ടാം വിവാഹത്തെ കുറിച്ച് ധർമജൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പണ്ട് ഞങ്ങൾ ഒളിച്ചോടിയതായിരുന്നു; ഇപ്പോഴാണ് രജിസ്റ്റർ ചെയ്തത്: രണ്ടാം വിവാഹത്തെ കുറിച്ച് ധർമജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

പതിനാറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടൻ ധർമൻ ബോൾ​ഗാട്ടിയും ഭാര്യ അനൂജയും രണ്ടാമതും വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കും ആശംസകൾക്കൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ രണ്ടാമതും വിവാഹം കഴിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ധർമജൻ.

‘ഞങ്ങളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്. പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയായിരുന്നു ആ വിവാഹം. അന്ന് എന്റെ നാട്ടിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് കല്യാണം നടത്തിയത്. വിവാഹ രജിസ്ട്രേഷനൊന്നും അന്ന് ഇല്ലായിരുന്നു. ഇപ്പോഴാണ് അതൊക്കെ ചെയ്തത്. ഇപ്പോൾ, രണ്ട് കുട്ടികളും ഒപ്പമുണ്ട്. അവരുടെ സാന്നിധ്യത്തിലാണ് ഒരിക്കൽ കൂടി വിവാഹം കഴിച്ചത്.

റെക്കോഡിക്കൽ ആയിട്ട് വിവാഹം കഴിഞ്ഞു എന്നതിനൊരു രേഖയും ആവശ്യമാണ്. അതിനും കൂടിയാണ് ഇപ്പോൾ വിവാഹം കഴിച്ചത്. ഞങ്ങളുടെ ഭാവിയുടെ സുരക്ഷിത്വത്തിനുമാണ് ഇപ്പോൾ വിവാഹം കഴിച്ചത്. മക്കൾക്കും വളരെ സന്തോഷമാണ്. കാരണം, അച്ഛന്റെയും അമ്മയുടെയും വിവാഹം കാണാൻ കഴിയുന്നത് ഭാ​ഗ്യമാണ്.

ആരെയും അറിയിക്കാതെയുള്ള വിവാഹമാണിത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല, വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി കൂടിയായിരുന്നു. പതിനാറ് വർഷം മുമ്പ്, ആരും അറിയാതെ ഒളിച്ചോടിയതായിരുന്നു ഞങ്ങൾ. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു അന്നത്തെ വിവാഹം. ഇന്ന് ഞങ്ങളുടെ ബന്ധുക്കളും ഒപ്പമുണ്ട്.’- ധർമ്മജൻ പറഞ്ഞു.

Tags: dharmajanDHARMAJAN MARRIAGE
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies