അഫ്​ഗാൻ ബ്ലോക്ബസ്റ്റർ; ബം​ഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രം രചിച്ച് റാഷിദും സംഘവും
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അഫ്​ഗാൻ ബ്ലോക്ബസ്റ്റർ; ബം​ഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രം രചിച്ച് റാഷിദും സംഘവും

Janam Web Desk by Janam Web Desk
Jun 25, 2024, 10:43 am IST
FacebookTwitterWhatsAppTelegram

ലോ സ്കോറിം​ഗ് ത്രില്ലറിൽ ബം​ഗ്ലാദേശിനെ വീഴ്‌ത്തി അഫ്​ഗാനിസ്ഥാൻ ടി20 ലോകപ്പിന്റെ സെമിയിൽ. മഴ നിയമപ്രകാരം എട്ടു റൺസിനായിരുന്നു വിജയം. അഫ്​ഗാന്റെ ചരിത്ര വിജയത്തിന് പിന്നാലെ ബം​ഗ്ലാദേശിനൊപ്പം ഓസ്ട്രേലിയയും ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്തായി. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തി അഫ്ഗാനിസ്ഥാൻ. കണിശതയോടെയുള്ള ബൗളിം​ഗും റാഷിദ് ഖാന്റെ നായക മികവുമാണ് അഫ്​ഗാനിസ്ഥാനെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുക്കാനെ സാധിച്ചുള്ളു. റഹ്മാനുള്ള ​ഗുർബാസിന് (43) മാത്രമാണ് അഫ്​ഗാൻ നിരയിൽ പിടിച്ചുനിൽക്കാനായുള്ളു. വാലറ്റ് റാഷിദ് ഖാൻ (19) നടത്തിയ പ്രകടനമാണ് അവരെ നൂറ് കടക്കാൻ സഹായിച്ചത്.

ഇബ്രാ​ഹീം സർദ്രാൻ (18) അസ്മത്തുള്ള ഒമർസായി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ മൂന്ന് വിക്കറ്റെടുത്തു. ഇന്നിം​ഗ്സ് ഇടവേളയിൽ മഴ പെയ്തതോടെ വിജയലക്ഷ്യം 19 ഓവറിൽ നിന്ന് 114 ആയി പുനഃനിർണയിക്കുകയായിരുന്നു.

മറുപടി ബാറ്റിം​ഗിൽ ബം​ഗ്ലാദേശിന് വേണ്ടി അവസാനം വരെ പൊരുതിയത് ലിറ്റൺ ​​ദാസ്(54) മാത്രമായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴമ്പോഴും പുറത്താകാതെ മത്സരത്തെ അവസാന ഓവർ വരെ എത്തിച്ചത് ദാസിന്റെ പോരാട്ട വീര്യമായിരുന്നു. 49 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിം​ഗ്സ്.

ലോസ്കോറിം​ഗ് ത്രില്ലറിനിടെ ട്വിസ്റ്റുകളുമായി മഴ ഇടയ്‌ക്കിടെ എത്തിയെങ്കിലും അഫാ​ഗാന്റെ പോരാട്ട വീര്യം വിജയിക്കുകയായിരുന്നു. നവീൻ ഉൾ ഹഖ് നാലു വിക്കറ്റുമായി അഫ്​ഗാൻ ബൗളിം​ഗിന്റെ നെടുംതൂണായി. റാഷിദ് ഖാനും നാലുവിക്കറ്റ് പിഴുത് ബം​ഗ്ലാദേശിന്റെ അസ്ഥിവാരം തോണ്ടി. ഫസർഹഖ് ഫാറൂഖി ,​ഗുലാബ്ദി നയിബ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Tags: Super 8bangladeshAfghanistanT20 World Cup 2024
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies