അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും

Janam Web Desk by Janam Web Desk
Jun 26, 2024, 04:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാ​ഗ് പാസ്വാനും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഇന്ന് പാർലമെന്റിലെത്തിയ ഇരുവരും പരസ്പരം അഭിവാദ്യം പറഞ്ഞ് കുശലം ചോദിച്ച് ചിരിക്കുന്ന രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

#WATCH | Union Minister Chirag Paswan and BJP MP Kangana Ranaut arrive at the Parliament. pic.twitter.com/ZZZk61z7d0

— ANI (@ANI) June 26, 2024

2011ലായിരുന്നു കങ്കണയും പാസ്വാനും ഒന്നിച്ചഭിനയിച്ച “മിലേ നാ മിലേ ഹം” എന്ന സിനിമ പുറത്തിറങ്ങിയത്. ബോക്സോഫീസിൽ വലിയ നേട്ടമുണ്ടാക്കാൻ സിനിമയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാനും ചിരാ​ഗ് പാസ്വാൻ തയ്യാറായില്ല. എന്നാൽ ബോളിവുഡിൽ വൻ വിജയങ്ങൾ കീഴടക്കിയ നാളുകളായിരുന്നു കങ്കണയെ കാത്തിരുന്നത്. അഭിനേതാവ് എന്നതിന് പുറമേ സംവിധായിക എന്ന നിലയിലും കങ്കണ തിളങ്ങി. ദേശീയത താത്പര്യങ്ങൾക്കൊപ്പം സഞ്ചരിച്ചിരുന്ന താരം ഒടുവിൽ ബിജെപിയിൽ അം​ഗത്വമെടുക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയാവുകയുമായിരുന്നു.

അച്ഛന്റെ പാത പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ ചുവടുറപ്പിച്ച ചിരാ​ഗ് പാസ്വാന്റെ പാർട്ടി – LJP (Ram Vilas)- ഇന്ന് എൻഡിഎയുടെ പ്രധാന ഘടകകക്ഷികളിൽ ഒന്നാണ്. മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ചാണ് LJP എംപിമാർ പാർലമെന്റിലേക്ക് എത്തിയത്. നേരത്തെ പിതാവ് കൈകാര്യം ചെയ്തിരുന്ന അതേവകുപ്പിന്റെ (ഭക്ഷ്യ സംസ്കരണം) കേന്ദ്രമന്ത്രിയാണ് ഇന്ന് പാസ്വാൻ.

Tags: ParliamentBJPMPndakangana ranautreunionLJPChirag paswan
ShareTweetSendShare

More News from this section

കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭ​ഗവദ്​ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്​ ​ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

Latest News

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies