Parliament - Janam TV

Parliament

ബാലാവകാശ നിയമങ്ങൾ പാലിക്കുന്നതിൽ ബംഗാൾ സർക്കാർ സമ്പൂർണ പരാജയം; പാർലമെന്റിൽ റിപ്പോർട്ടുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ബാലാവകാശ നിയമങ്ങൾ പാലിക്കുന്നതിൽ ബംഗാൾ സർക്കാർ സമ്പൂർണ പരാജയം; പാർലമെന്റിൽ റിപ്പോർട്ടുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, അവഗണന തുടരുകയാണെന്നുമുള്ള ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. പാർലമെന്റിലാണ് ബാലാവകാശ കമ്മീഷൻ ഇത് ...

പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ 10 വർഷം വരെ ശിക്ഷയും ഒരു കോടി വരെ പിഴയും; ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

പരീക്ഷാ ക്രമക്കേട് തടയാൻ പദ്ധതിയിട്ട് കേന്ദ്രം; കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും; ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു 

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പിഴയും ശിക്ഷയും ലഭിക്കുന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗാണ് അവതരിപ്പിച്ചത്. യുപിഎസ്‌സി, എസ്എസ്‌സി, ...

പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ 10 വർഷം വരെ ശിക്ഷയും ഒരു കോടി വരെ പിഴയും; ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ 10 വർഷം വരെ ശിക്ഷയും ഒരു കോടി വരെ പിഴയും; ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്ക് 10 വർഷം വരെ തടവുശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന ...

എംപി സ്ഥാനം നഷ്ടമായി ഒരു മാസം പിന്നിട്ടിട്ടും സർക്കാർ ബംഗ്ലാവ് ഒഴിയാതെ മഹുവ മൊയ്ത്ര; കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്

ഇനിയും സമയം അനുവദിക്കില്ല; മഹുവ മൊയ്ത്ര എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയണം; ഉദ്യോഗസ്ഥ സംഘത്തെ അയച്ച് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് ...

രാഹുൽ എംപി സ്ഥാനത്തിരിക്കാൻ പോലും യോജിച്ച വ്യക്തിയല്ല; രൂക്ഷ വിമർശനവുമായി കൈലാഷ് വിജയ്‌വർഗിയ

രാഹുൽ എംപി സ്ഥാനത്തിരിക്കാൻ പോലും യോജിച്ച വ്യക്തിയല്ല; രൂക്ഷ വിമർശനവുമായി കൈലാഷ് വിജയ്‌വർഗിയ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ മോശമായി അനുകരിച്ച തൃണമൂൽ കോൺഗ്രസ് എംപിയുടെ വീഡിയോ മൊബൈലിൽ പകർത്തിയ രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി ...

‘മാന്യതയും മര്യാദയും പാലിക്കണം’; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്‌ട്രപതി

‘മാന്യതയും മര്യാദയും പാലിക്കണം’; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവം തന്നെ അതിശയിപ്പിച്ചതായി രാഷ്ട്രപതി പറഞ്ഞു. ...

മണിപ്പൂർ സഭയിൽ ചർച്ച ചെയ്യാം; പ്രതിപക്ഷം എന്തിനാണ് ചർച്ച തടസ്സപ്പെടുത്തുന്നത് : അമിത് ഷാ

യുവാവ് അതിക്രമിച്ച് കയറി പ്രതിഷേധിച്ചത് ഗുരുതരമായ വിഷയം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുകയാണെന്നും അമിത് ഷാ

ന്യൂഡൽഹി: പാർലമെന്റിനുള്ളിലേക്ക് യുവാവ് അതിക്രമിച്ച് കയറി പ്രതിഷേധിച്ചത് ഗുരുതരമായ വിഷയമാണെന്നും, സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ മാദ്ധ്യമത്തിന് ...

പാർലമെന്റിൽ യുവാവിന്റെ അതിക്രമം; സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടി; പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പിടികൂടി

പാർലമെന്റിൽ യുവാവിന്റെ അതിക്രമം; സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടി; പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പിടികൂടി

ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ യുവാവിന്റെ അതിക്രമം. സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടിയെത്തിയ യുവാവാണ് അതിക്രമം കാട്ടിയത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അതിക്രമം. ഇയാളെ ...

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശത്തെ തള്ളി പാര്‍ട്ടി; പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര- Mahua Moitra unfollows TMC on Twitter

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിക്കും

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ സമർപ്പിക്കും. മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ...

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശത്തെ തള്ളി പാര്‍ട്ടി; പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര- Mahua Moitra unfollows TMC on Twitter

ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകാത്തതിൽ പ്രതിഷേധമുണ്ടെന്ന് മഹുവ മൊയ്ത്ര; ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും.പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളും തെളിവുകളും ഉൾപ്പെടുത്തി ...

കേവലമൊരു കെട്ടിടത്തിന് നേരെയല്ല, ജനാധിപത്യത്തിന്റെ മാതാവിനെ നേരെയുള്ള ആക്രമണം; 2001-ൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി

കേവലമൊരു കെട്ടിടത്തിന് നേരെയല്ല, ജനാധിപത്യത്തിന്റെ മാതാവിനെ നേരെയുള്ള ആക്രമണം; 2001-ൽ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിനിടെ 2001-ൽ നടന്ന പാർലമെന്റ് ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന് നടന്ന ഭീകരാക്രമണത്തിൽ പാർലമെന്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വധിക്കപ്പെട്ട ഉദ്യോ​ഗസ്ഥരെ ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം

ന്യൂഡൽഹി: പാർലമെന്റിന്റെ അഞ്ച് ദിവസം നീളുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനമായിരിക്കും ഇന്ന് നടക്കുക. അഭിഭാഷകരുടെ (ഭേദഗതി) ബിൽ, പ്രസ് ...

പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്തിറക്കി; നാല് സുപ്രധാന ബില്ലുകൾ ചർച്ചയാകും

പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്തിറക്കി; നാല് സുപ്രധാന ബില്ലുകൾ ചർച്ചയാകും

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേകസമ്മേളത്തിലെ അജണ്ട പുറത്തിറക്കി കേന്ദ്രം. സമ്മേളനത്തിൽ നാല് സുപ്രധാന ബില്ലുകൾ ചർച്ചയാകും. സെപ്റ്റംബർ 18-ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട കേന്ദ്രം ...

പുതിയ പാർലമെന്റ്, പുതിയ യൂണിഫോം; അമൃതകാലത്തെ അടയാളപ്പെടുത്താൻ പുതിയ പാർലമെന്റ് മന്ദിരം സമ്മേളനത്തിനായി ഒരുങ്ങുന്നു

പുതിയ പാർലമെന്റ്, പുതിയ യൂണിഫോം; അമൃതകാലത്തെ അടയാളപ്പെടുത്താൻ പുതിയ പാർലമെന്റ് മന്ദിരം സമ്മേളനത്തിനായി ഒരുങ്ങുന്നു

ന്യൂഡൽഹി: അമൃതകാലത്തിൽ ഭാരതത്തിന്റെ അടയാളമായി പുത്തൻ പാർലമെന്റ് മന്ദിരം സമ്മേളനത്തിനൊരുങ്ങുന്നു. വിനായക ചതുർത്ഥി ദിനത്തിലാകും പ്രഥമ സമ്മേളനം നടക്കുകയെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. അടിമുടി ...

മണിപ്പൂരിൽ അക്രമങ്ങൾ ആരംഭിച്ചത് ഹൈക്കോടതി ഉത്തരവിന് പിന്നാലെ; ഞാൻ ഉറപ്പ് നൽകുന്നു, ഒരു പ്രതിയും രക്ഷപ്പെടാൻ പോകുന്നില്ല; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്‌ട്രീയം മാറ്റി നിർത്തണം: നരേന്ദ്രമോദി

മണിപ്പൂരിൽ അക്രമങ്ങൾ ആരംഭിച്ചത് ഹൈക്കോടതി ഉത്തരവിന് പിന്നാലെ; ഞാൻ ഉറപ്പ് നൽകുന്നു, ഒരു പ്രതിയും രക്ഷപ്പെടാൻ പോകുന്നില്ല; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്‌ട്രീയം മാറ്റി നിർത്തണം: നരേന്ദ്രമോദി

ഡൽഹി: മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. മണിപ്പൂരിലെ സംഘർഷത്തെപ്പറ്റി ആഭ്യന്തര മന്ത്രി കൃത്യമായി സംസാരിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റേത് വെറും ...

സർവകക്ഷിയോഗം വിളിച്ചുചേർത്ത് ചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

സർവകക്ഷിയോഗം വിളിച്ചുചേർത്ത് ചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ലോകസഭയിലെ ബഹളം അവസാനിപ്പിക്കാൻ സ്പീക്കർ പലതവണ ശ്രമിച്ചിട്ടും പരിഹാരം കണ്ടെത്താൻ ...

മണിപ്പൂർ സഭയിൽ ചർച്ച ചെയ്യാം; പ്രതിപക്ഷം എന്തിനാണ് ചർച്ച തടസ്സപ്പെടുത്തുന്നത് : അമിത് ഷാ

മണിപ്പൂർ സഭയിൽ ചർച്ച ചെയ്യാം; പ്രതിപക്ഷം എന്തിനാണ് ചർച്ച തടസ്സപ്പെടുത്തുന്നത് : അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂർ ഗോത്ര സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു. വിഷയം ...

ജൂലൈ 20 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം, പരിഗണിക്കുക 21 ബില്ലുകൾ

ജൂലൈ 20 മുതൽ പാർലമെന്റ് വർഷകാല സമ്മേളനം, പരിഗണിക്കുക 21 ബില്ലുകൾ

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി 19 ന് ...

‘നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം’; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ

‘നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം’; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടസമുച്ചയം നിർമ്മിച്ചതിനെ പ്രശംസിച്ച് എൻസിപി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ. ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ...

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

ന്യൂഡൽഹി : പൂജയ്ക്കും ചടങ്ങുകൾക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. പാർലമെന്റിൽ, ഓരോ ഭാരതീയനും അഭിമാനമായി രാജ്യത്തിന്റെ വിവിധ സാംസ്കാരിക ...

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറും ; ലാഭിക്കുക വർഷം 1000 കോടി

2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ ‌സീലിങ് ഇളകി വീണത്. മുറിയിൽ ആ ...

പുതിയ പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷം:രാഷ്‌ട്രപതി

പുതിയ പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷം:രാഷ്‌ട്രപതി

ന്യുഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടേണ്ട ചരിത്ര നിമിഷമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിലുള്ള എല്ലാ ജനങ്ങൾക്കും ...

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റ് മന്ദിര ...

എല്ലാ ഭാരതീയർക്കും ഇത് അവിസ്മരണീയ ദിനം: പ്രധാനമന്ത്രി

എല്ലാ ഭാരതീയർക്കും ഇത് അവിസ്മരണീയ ദിനം: പ്രധാനമന്ത്രി

ന്യൂഡൽഹി: എല്ലാ ഭാരതീയർക്കും ഇത് അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് രാജ്യത്തെ ജനങ്ങൾക്ക് അഭിമാനവും പ്രതീക്ഷയും നിറയ്ക്കുന്നതാണ്. പ്രൗഢഗംഭീരമായ കെട്ടിടം ജനങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist