സെങ്കോൽ പാർലമെന്റിൽ നിന്ന് നീക്കണമെന്ന് സമാജ് വാദി പാർട്ടി; സെങ്കോലുമായി രാഷ്ട്രപതിയെ സ്വീകരിച്ച് മറുപടി നൽകി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെങ്കോൽ പാർലമെന്റിൽ നിന്ന് നീക്കണമെന്ന് സമാജ് വാദി പാർട്ടി; സെങ്കോലുമായി രാഷ്‌ട്രപതിയെ സ്വീകരിച്ച് മറുപടി നൽകി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 06:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ സെങ്കോൽ വിവാദം വീണ്ടും ഉയർത്തി പ്രതിപക്ഷം. ഇത് രാജാധികാരത്തിന്റെ ദണ്ഡ് ആണെന്നും പാർലമെന്റിൽ നിന്നും നീക്കണമെന്നും സമാജ് വാദി പാർട്ടി എംപി ആർകെ ചൗധരിയാണ് ആവശ്യപ്പെട്ടത്. എന്നാൽ രാവിലെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ഭരണപക്ഷം സ്വീകരിച്ചത് സെങ്കോൽ ഏന്തിയായിരുന്നു.

പാർലമെന്റ് കവാടം മുതൽ സെങ്കോലേന്തിയ സുരക്ഷാ ഉദ്യോഗസ്ഥന് പിന്നിലായിട്ടാണ് ദ്രൗപതി മുർമു പാർലമെന്റിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് സമാജ് വാദി പാർട്ടി എംപിയുടെ അഭിപ്രായവും ചർച്ചയായത്. സെങ്കോൽ നീക്കണമെന്ന് പറയുന്നവർക്ക് സർക്കാർ നൽകുന്ന ശക്തമായ മറുപടിയാണ് രാഷ്‌ട്രപതിക്ക് നൽകിയ സ്വീകരണത്തിൽ കണ്ടത്. ജനാധിപത്യത്തിന്റെ അടയാളം ഭരണഘടനയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ സെങ്കോൽ പാർലമെന്റിൽ നിന്ന് നീക്കണമെന്നുമാണ് ആർകെ ചൗധരിയുടെ ആവശ്യം.

കോൺഗ്രസ് ഉൾപ്പെടെയുളള കക്ഷികൾ എതിർത്തെങ്കിലും വലിയ ജനപിന്തുണയോടെയാണ് രണ്ടാം മോദി സർക്കാർ പുതിയ പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ചത്. ഭാരതത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് സെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിച്ചത്. സെങ്കോൽ നീക്കണമെന്ന് പറയുന്നതിലൂടെ സമാജ് വാദി പാർട്ടി എംപി ഭാരത സംസ്‌കാരത്തെയും തമിഴ് സംസ്‌കാരത്തെയും അവഹേളിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തിന്റെ സംസ്‌കാരത്തെയും ആചാരത്തെയും അവഹേളിക്കുന്ന തരത്തിലേക്ക് ഇൻഡി സഖ്യം മടങ്ങിയെത്തിയെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ചെങ്കോൽ ധർമ്മത്തിന്റെ പ്രതീകമാണെന്നും നെഹ്‌റു നാടു കടത്തിയ സെങ്കോലിനെ പുനസ്ഥാപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ആർകെ ചൗധരിയുടെ പരാമർശം തമിഴ്‌നാട്ടിലെ അധീനങ്ങളെ അവഹേളിക്കുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു.

Tags: ഡൽഹിദ്രൗപതി മുർമുസെങ്കോൽ വിവാദംരാഷ്ട്രപതി
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies